India

ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന തലക്കെട്ടുമായി പാക്കിസ്ഥാൻ “പത്രം ദി നേഷൻ”

ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ഒന്നിച്ച് ചേര്‍ന്ന് പാക്കിസ്ഥാനെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍ പത്രം ദി നേഷന്‍ . ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാനിലെ പ്രധാന പത്രമായ നേഷന്‍ വാര്‍ത്ത‍ നല്‍കിയിരിക്കുന്നത് .

സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ കാബിനറ്റ്‌ കമ്മിറ്റി മീറ്റിംഗ് ചേര്‍ന്ന ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടിലുള്ളത് .

പാക്കിസ്ഥാനെതിരെയുള്ള അടുത്ത ആക്രമണത്തിനു കര-വ്യോമ-നാവിക സേന സജ്ജമാണെന്ന് നരേന്ദ്രമോദിയെ അജിത്‌ ഡോവല്‍ അറിയിച്ചതായും രാഷ്ട്രീയ തലത്തിലെ അനുമതി ലഭിച്ചാല്‍ ആക്രമിച്ചേക്കും എന്നുമാണ് നേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു .

admin

Recent Posts

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

3 mins ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

10 mins ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

16 mins ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

19 mins ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

1 hour ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago