ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്താകമാനം എയര്‍ ഇന്ത്യാ വിമാനങ്ങളുടെ ഡിജിസിഎ പരിശോധന നടക്കുന്നതുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ വ്യക്തമാക്കി. ഡ്രീംലൈനര്‍ സീരീസിലുള്ള വിമാനങ്ങളടക്കമാണ്...
ദില്ലി : രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിൽ തുടരുന്ന ഒരാള്‍ക്കും അടിയന്തരസഹായമായി 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. നേരത്തേ...
ദില്ലി :രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എഐ 171 എന്ന വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന് ഇനിമുതല്‍ എഐ...
ദില്ലി : രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി ഡിജിസിഎ. ഇന്ധനം, എഞ്ചിൻ, ഹൈഡ്രോളിക് സംവിധാനം...
അഹമ്മദാബാദ്: ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം അഹമ്മദാബാദിൽ തകർന്നുവീണ് 133 പേർ മരിച്ചതായി സൂചന. ടേക്ക് ഓഫ് ചെയ്‌ത് അഞ്ചുമിനിട്ടിനുള്ളിൽ വിമാനത്താവളത്തിന് അടുത്തുള്ള പ്രദേശത്ത് ഒരു കെട്ടിട സമുച്ചയത്തിന് മുകളിൽ തകർന്നു വീഴുകയായിരുന്നു....