air india

ഉപഭോക്താക്കൾക്ക് നൽകുക മികച്ച യാത്രാനുഭവം ! 100 എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി എയർ ഇന്ത്യ

100 എയർബസ് വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകി ഇന്ത്യൻ വിമാനക്കമ്പിനിയായ എയർ ഇന്ത്യ. 10 വൈഡ്ബോഡി A350 വിമാനവും 90 നാരോബോഡി A320 ഫാമിലി എയർക്രാഫ്റ്റുകളും ഉൾപ്പെടെയാണ്…

1 year ago

12 വർഷത്തിന് ശേഷം അരങ്ങൊഴിയാൻ തയ്യാറെടുത്ത് വിസ്താര ! ഇന്ന് രാത്രി അവസാന സർവീസ്; നാളെ മുതൽ പ്രവർത്തനം എയർ ഇന്ത്യയ്ക്ക് കീഴിൽ

ദില്ലി : തങ്ങളുടെ അവസാനത്തെ സർവീസിനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ വിസ്താര. ഇന്ന് രാത്രി 10.50 ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടുന്ന യുകെ 986 വിമാനമാണ്…

1 year ago

ആകാശത്ത് വട്ടമിട്ടത് രണ്ടരമണിക്കൂറോളം! എങ്ങനെ തകരാറുണ്ടായി ? എയർ ഇന്ത്യയോട് വിശദീകരണം തേടി ഡിജിസിഎ

ദില്ലി : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ എക്സ്പ്രസ് ഷാർജ വിമാനം സാങ്കേതിക കാരണങ്ങളാൽ തിരിച്ചിറക്കിയ സംഭവത്തിൽ വിമാന കമ്പനിയിൽ നിന്നും വിമാനത്താവള അധികൃതരിൽ നിന്നും…

1 year ago

ലണ്ടനിലെ ഹോട്ടൽമുറിയിൽ ഉറങ്ങിക്കിടന്ന എയർ ഇന്ത്യ എയർഹോസ്റ്റസിന് നേരെ അതിക്രമം ! പ്രതി പിടിയിൽ ; ഞെട്ടിക്കുന്ന സംഭവം ഹീത്രുവിലെ ഹോട്ടലില്‍; ജീവനക്കാരിക്ക് സർവ്വ പിന്തുണയും പ്രഖ്യാപിച്ച് വിമാനക്കമ്പനി

ദില്ലി : ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ് അതിക്രമത്തിനിരയായി. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍വെച്ചാണ് എയര്‍ഹോസ്റ്റസിന് നേരേ ആക്രമണമുണ്ടായത്. മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ…

1 year ago

ഇറാന്‍ – ഇസ്രയേൽ സംഘർഷ സാധ്യത ! ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയര്‍ ഇന്ത്യ

ഇറാന്‍ - ഇസ്രയേൽ സംഘർഷ സാധ്യത സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പുകൾ നൽകുന്നതിനിടെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും…

1 year ago

നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് പണിമുടക്കിന് പിന്നിൽ ഇടത് സംഘടനകൾ! മിന്നൽ പണിമുടക്കിന് കാരണം മാനേജ്മെന്റിനോടുള്ള പ്രതിഷേധം; സിവിൽ ഏവിയേഷൻ അധികൃതർ സാഹചര്യം വിലയിരുത്തുന്നു.

തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ ഒരുകൂട്ടം ജീവനക്കാർ പ്രതിഷേധ സൂചകമായി അവധി…

2 years ago

പശ്ചിമേഷ്യയിലെ സംഘർഷം ! ടെൽ അവീവിലേക്കുള്ള വിമാനസർവീസുകൾഎയർ ഇന്ത്യ ഈ മാസം 30 വരെ നിർത്തിവച്ചു

ദില്ലി : ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. നിലവില്‍ ഈ…

2 years ago

ഇറാൻ – ഇസ്രയേൽ സംഘർഷം !ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിർത്തി എയര്‍ ഇന്ത്യ

ഇറാൻ - ഇസ്രയേൽ സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ ഇസ്രയേൽ നഗരമായ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ദില്ലിക്കും ടെൽ അവീവിനുമിടയിൽ എയർ ഇന്ത്യ…

2 years ago

60 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം ! പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോം മാറ്റി എയർ ഇന്ത്യ

60 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോം മാറ്റി എയർ ഇന്ത്യ. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്.…

2 years ago

യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച; എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ദില്ലി: യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ. പത്ത് ലക്ഷം രൂപയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ…

2 years ago