airport gold smuggling

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 7 കിലോ സ്വർണം: ഗർഭിണിയും ഭർത്താവും പൊലീസ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഏഴ് കിലോ…

2 years ago

തൃക്കാക്കര സ്വർണക്കടത്ത്; മുഖ്യപ്രതി മുസ്ലിം ലീഗ് നേതാവിന്റെ മകൻ മുടക്കിയത് 65 ലക്ഷം, പണം മുടക്കിയവരെ തിരിച്ചറിഞ്ഞു

കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ പണം മുടക്കിയ കൂടുതൽ പേരെ തിരിച്ചറിഞ്ഞു. ഇവരിൽ രണ്ടുപേരെ ചോദ്യം ചെയ്ത് വരികയാണ്. നാലു പേരെകൂടി തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. തൃക്കാക്കര…

2 years ago

ഇതിനൊരു അവസാനമില്ലേ!: നെടുമ്പാശ്ശേരിയിൽ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൂന്നരക്കിലോ സ്വര്‍ണം ഡിആർഐ പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ്…

3 years ago

മലദ്വാരത്തിലൂടെ വീണ്ടും സ്വർണ്ണമെത്തി;നെടുമ്പാശ്ശേരി വീണ്ടും സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു

 നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ്…

3 years ago

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ വഴിത്തിരിവ്: സ്വര്‍ണം കൊണ്ടുവന്നത് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലേക്കെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടരക്കോടി വിലയുള്ള സ്വര്‍ണം കടത്തിയ സംഭവത്തില്‍ വന്‍വഴിത്തിരിവ്. ദുബായില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്തെ സ്വകാര്യ ജൂവലറിക്ക് വേണ്ടിയാണെന്നാണ് പുറത്തുവരുന്ന…

5 years ago