ajit doval

ബന്ദികളുടെ മോചനത്തിനും യുദ്ധമുഖത്തെ മാനുഷിക പ്രവർത്തനങ്ങൾക്കും ഇസ്രായേലും ഭാരതവും കൈകോർക്കും ? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടു; നിർണ്ണായക വിഷയങ്ങൾ ചർച്ചയായതായി സൂചന

ഇസ്രായേൽ സന്ദർശിക്കുന്ന ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട് ചർച്ച നടത്തി. നെതന്യാഹു തന്നെയാണ് എക്‌സിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.…

2 months ago

റഷ്യ യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ സൗദിയുടെ മേൽനോട്ടത്തിൽ രാജ്യന്തര യോഗം; സമാധാന ശ്രമങ്ങൾക്ക് സുപ്രധാന നിർദ്ദേശം മുന്നോട്ട് വച്ച് ഇന്ത്യ; പങ്കെടുത്തത് അജിത് ഡോവൽ!

ദില്ലി : റഷ്യ– യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ സൗദി അറേബ്യയിൽ ചേർന്ന രാജ്യാന്തര യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ.…

9 months ago

‘അജിത് ഡോവൽ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സ്വത്ത്’: ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി അമേരിക്കൻ സ്ഥാനപതി

ദില്ലി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ സ്വത്താണെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി എറിക് ഗാർസെറ്റി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഗ്രാമീണ…

11 months ago

മൊസാദിന് മാത്രമല്ല നമുക്കും പറ്റുമെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യ | AJIT DOVAL

മൊസാദിന് മാത്രമല്ല നമുക്കും പറ്റുമെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യ | AJIT DOVAL കാണ്ഡഹാർ വിമാനറാഞ്ചിയെ ഇന്ത്യ പാകിസ്ഥാനിൽ വെച്ച് തീർത്തത് മ്യൂനിച് മോഡലിൽ !? |…

2 years ago

നുണ പ്രചാരണം ഏറ്റില്ല; മാനനഷ്ട കേസിൽ അജിത് ഡോവലിന്റെ മകനോട് മാപ്പിരന്ന് ജയറാം രമേശ്

ദില്ലി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വലിന്റെ മ​ക​ൻ വി​വേ​ക് ഡോ​വ​ലി​നെപ്പറ്റി നുണ പ്രചരിപ്പിച്ചതിന് മാപ്പിരന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ്. വ്യാജ പ്രചാരണത്തിനെതിരെ വിവേക് നിയമനടപടികളുമായി…

3 years ago

ഒന്ന് മുട്ടി നോക്കുന്നോ സാറെ; ഉമ്മാക്കി കാട്ടി ഇഡിയെ പേടിപ്പിക്കണ്ട നിങ്ങൾ; കലിതുള്ളി ഡോവൽ | Ajit Doval

ഒന്ന് മുട്ടി നോക്കുന്നോ സാറെ; ഉമ്മാക്കി കാട്ടി ഇഡിയെ പേടിപ്പിക്കണ്ട നിങ്ങൾ; കലിതുള്ളി ഡോവൽ | Ajit Doval

3 years ago

ഡോവൽ-പോംപിയോ കൂടിക്കാഴ്ച; സുതാര്യമായ ഇടപെടലുകൾ. നിർണായക തീരുമാനങ്ങൾ ഇങ്ങനെ | Ajit Doval | Mike Pompeo

ഡോവൽ-പോംപിയോ കൂടിക്കാഴ്ച; സുതാര്യമായ ഇടപെടലുകൾ. നിർണായക തീരുമാനങ്ങൾ ഇങ്ങനെ | Ajit Doval | Mike Pompeo

4 years ago

ലക്ഷ്യം പലതാണ്; സ്വർണ്ണക്കടത്തിൽ പാക്ക് ബന്ധവും; തടയിട്ടത് അജിത് ഡോവലിന്റെ കൃത്യമായ ഇടപെടൽ | Gold Smuggling

ലക്ഷ്യം പലതാണ്; സ്വർണ്ണക്കടത്തിൽ പാക്ക് ബന്ധവും; തടയിട്ടത് അജിത് ഡോവലിന്റെ കൃത്യമായ ഇടപെടൽ | Gold Smuggling

4 years ago

“അജിത് ഡോവൽ..” പിണറായിയെ തോക്കുചൂണ്ടി കോടിയേരിയെ വിരട്ടി..

"അജിത് ഡോവൽ.." പിണറായിയെ തോക്കുചൂണ്ടി കോടിയേരിയെ വിരട്ടി..

4 years ago