alcohol

ജീവിതത്തിൽ ഒരു തുള്ളി മദ്യം പോലും രുചിക്കാത്ത ട്രംപ് ! പിന്നിൽ ശക്തമായ ഒരു കാരണവും

രണ്ടാംവട്ടവും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പായിച്ചതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഒരേ സമയം പ്രശസ്തിയും കുപ്രസിദ്ധിയും സ്വന്തമാക്കിയിട്ടുള്ള ആളാണ് ട്രംപ്. ലൈംഗികാരോപണങ്ങളിൽ…

1 year ago

പ്രവർത്തന സമയത്തിന് ശേഷം മദ്യം വാങ്ങാനെത്തി പോലീസുകാർ ! ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റതായി പരാതി; പ്രതികരിക്കാതെ പോലീസും ബെവ്‌കോയും

മലപ്പുറം : പ്രവർത്തന സമയത്തിന് ശേഷം ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിയത് ചോദ്യം ചെയ്ത യുവാവിന് പോലീസ് മർദ്ദനമേറ്റതായി പരാതി. മലപ്പുറം എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റിന്…

1 year ago

കൊല്ലത്ത് എക്സൈസ് പരിശോധന; അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി വിദേശ മദ്യം പിടികൂടി

കൊല്ലം : ശക്തികുളങ്ങരയിൽ അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു. ശക്തികുളങ്ങര സ്വദേശികളും ദമ്പതികളുമായ ശ്രീകുമാറും, സരിതയും ചേർന്നാണ്…

2 years ago

എറണാകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും വാഹനവും പോലീസ് കസ്റ്റഡിയിൽ, നിർണായകമായത് യാത്രക്കാരുടെ സംശയം

കാലടി: മദ്യപിച്ച് ബസ് ഓടിച്ച ബസ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്ത് പോലീസ്. എറണാകുളം കാലടിയിലാണ് സംഭവം. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ എന്ന ബസിനെയാണ്…

3 years ago

‘ഇങ്ങനെ പോയാല്‍ നിത്യ ചെലവ് കഴിഞ്ഞ് വീട്ടില്‍ കൊടുക്കാന്‍ ഒന്നും കാണില്ലല്ലോ’ ; മദ്യ വില വര്‍ധനവിനെതിരെ ധര്‍ണ്ണയുമായി മദ്യപര്‍

മലപ്പുറം: കേരളത്തിലെ മദ്യത്തിന്റെ വിലക്കയറ്റത്തിനെതിരെ ധര്‍ണ്ണയുമായി മദ്യപര്‍.മദ്യ നികുതിയിലെ തീവെട്ടികൊള്ള പിന്‍വലിക്കുക എന്ന ആവശ്യം ഉയര്‍ത്തിയാണ് ധര്‍ണ്ണ.മലപ്പുറം നിലമ്പൂരിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ മദ്യത്തിന്റെ വില ക്രമാതീതമായി…

3 years ago

മദ്യപിക്കാൻ പണം കൊടുത്തില്ല ; ആലപ്പുഴ,ഭരണിക്കാവിൽ മകൻ പെറ്റമ്മയെ കഴുത്തിൽ കയർ മുറുക്കി കൊന്നു

ആലപ്പുഴ : ഭരണിക്കാവിൽ അമ്മയെ മകൻ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. പുത്തൻതറയിൽ മോഹനന്റെ ഭാര്യ രമ(53) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമയുടെ മകൻ മിഥുനെ (28)…

3 years ago

10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് കുടിക്കാൻ പറ്റോ സക്കീർ ഭായിക്ക്!! സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത 45 കാരന് ദാരുണാന്ത്യം

ആഗ്ര: സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം.ആഗ്രയിലാണ് സംഭവം.10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിക്കണമെന്നരണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത്…

3 years ago

വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മദ്യം കഴിച്ചു; അവശനിലയിലായ മൂന്നു യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടിമാലി : വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മദ്യം കഴിച്ച മൂന്നു യുവാക്കളെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെയാണ്…

3 years ago

മദ്യത്തിലാറാടി മലയാളി!! ക്രിസ്മസിനു മലയാളി കുടിച്ചു വറ്റിച്ചത് 229.80 കോടിയുടെ മദ്യം;റമ്മിന് വൻ ഡിമാൻഡ്!!

തിരുവനന്തപുരം :കേരളത്തിലെ മദ്യപാനികളുടെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി. കേരളത്തിൽ ക്രിസ്മസിന് മദ്യവിൽപ്പനയിൽ പുതിയ റെക്കോർഡിട്ടു. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80…

3 years ago

മദ്യപാനികൾ ജാഗ്രതൈ!!! സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സാഹചര്യമാണ്. എക്‌സൈസ് ഇന്റലിജന്‍സാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. ബെവ്കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ…

4 years ago