amazon

ഓർഡർ ചെയ്തത് 1.86 ലക്ഷം രൂപയുടെ ഫോൺ ! കിട്ടിയത് മാർബിൾ കഷ്‌ണം; തുണച്ചത് അൺബോക്സ് വീഡിയോ റെക്കോഡ്; പണം തിരികെ നൽകി ആമസോൺ

ഇ കൊമേഴ്‌സ്യൽ വെബ്‌സൈറ്റായ ആമസോണിലൂടെ 1.86 ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ടെക്കിക്ക് കിട്ടിയത് മാർബിൾ കഷ്‌ണം. ബെംഗളുരുവിൽ ഐ.ടി മേഖലയിൽ​ ജോലി ചെയ്യുന്ന പ്രേമാനന്ദ്…

2 months ago

ട്രമ്പുമായി അനുരഞ്ജനത്തിന് ആമസോൺ ! സത്യപ്രതിജ്ഞാ ചടങ്ങിനായി 1 മില്യൺ ഡോളർ സംഭാവന ചെയ്യും

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ 1 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് റിപ്പോർട്ട്. ഇത് കൂടാതെ…

1 year ago

സംഭരണശാലയിൽ ജോലിക്കാരായി ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിച്ച് ആമസോൺ ; ജോലി നഷ്ടമാകുമോ എന്ന ഭയപ്പാടിൽ ജീവനക്കാർ

അമേരിക്കയിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിക്കാനൊരുങ്ങി ആമസോൺ. കമ്പനി പരീക്ഷിക്കുന്ന ഡിജിറ്റ് എന്ന പുതിയ റോബോട്ടിന് കൈ കാലുകളുണ്ട്. മാത്രമല്ല ഇവയ്ക്ക് ചലിക്കാനും പാക്കേജുകള്‍ കണ്ടെയ്‌നറുകള്‍…

2 years ago

‘നാട്ടുകാരെ ഓടി വരണേ..ആമസോണിനു പ്രാന്തയേ’.. 25,800 രൂപയുടെ ഫോൺ 4099 രൂപയ്ക്ക്, വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ

രാജ്യത്തെ പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ സ്മാർട് ഫോണുകൾക്ക് അമ്പരപ്പിക്കുന്ന ഓഫറുകൾ. മാർച്ച് 11 മുതൽ 15 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ആമസോൺ സ്മാർട് ഫോൺ…

3 years ago

ഗൗതം അദാനിയെ പിന്തള്ളി ജെഫ് ബെസോസ് ; ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി ഇനി ആമസോൺ സ്ഥാപകൻ

ദില്ലി: ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും…

3 years ago

കൂട്ടപ്പിരിച്ചുവിടൽ ; 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് ആമസോൺ

കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ സ്ഥിരീകരിച്ച് ആമസോൺ. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു. പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാർക്ക്…

3 years ago

ആമസോൺ വഴി ലഹരിമരുന്ന് കടത്തൽ; പത്തു ഡീലർമാർ പ്രവർത്തിച്ചത് ഒരേ വിലാസത്തിൽ; അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കും

ഭോപ്പാൽ: ഓൺലൈൻ ലഹരിമരുന്ന് കടത്തൽ (Drugs) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആമസോൺ വഴി മരുന്നുകളെന്ന പേരിൽ മയക്കുമരുന്ന് കടത്തുന്ന പത്ത് ഡീലർമാരുടേയും വിലാസം ഒന്നുതന്നെയാണെന്നാണ് ഏറ്റവും…

4 years ago

ആമസോൺ വഴി വിറ്റത് 1000 കിലോ കഞ്ചാവ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പോലീസ്

മധ്യപ്രദേശ്: ഇ–കൊമേഴ്സ് ഭീമൻമാരായ ആമസോൺ വഴി കഞ്ചാവ് കടത്ത്. സംഭവത്തിൽ കമ്പനിയുടെ എക്‌സിക്യൂട്ടീവുമാരെ മധ്യപ്രദേശ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ 20 കിലോ കഞ്ചാവുമായി രണ്ടുപേരെ…

4 years ago

ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു: കിട്ടിയത് കവറിനൊപ്പം ഒറിജിനല്‍ പാസ്പോർട്ട്

കൽപറ്റ: ആമസോണില്‍ പാസ്‌പോര്‍ട്ട് കവർ ഓർഡർ ചെയ്തയാളിന് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനൽ പാസ്സ്‌പോർട്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍ ആമസോണിൽ…

4 years ago

ആമസോൺ ഉടായിപ്പാണോ ? ആമസോണിന്റെ വിശ്വാസ്യത തകരുന്നുവോ ? | ASIDE | Ranjit Karthikeyan

ആമസോൺ ഉടായിപ്പാണോ ? ആമസോണിന്റെ വിശ്വാസ്യത തകരുന്നുവോ ? | ASIDE | Ranjit Karthikeyanആമസോൺ ഉടായിപ്പാണോ ? ആമസോണിന്റെ വിശ്വാസ്യത തകരുന്നുവോ ?

4 years ago