വാഷിംങ്ടൺ: അമേരിക്കയിൽ ട്രമ്പ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരംസർക്കാർ സർവീസിൽനിന്ന് കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥർ. നാളെ ഒരുലക്ഷം പേർ വിവിധ വകുപ്പുകളിൽനിന്ന് രാജിവെക്കുമെന്നാണ് വിവരം. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിയാകും നാളെ...
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കാരണം അമേരിക്ക വിട്ടുപോകുന്ന വിദഗ്ധരെ ആകർഷിക്കാൻ ബ്രിട്ടൻ നീക്കം തുടങ്ങിയതിന് പിന്നാലെ തന്ത്രപരമായ സമാന നീക്കവുമായി ചൈന. എച്ച് 1 ബി...
വാഷിംഗ്ടൺ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇസ്രായേലിന്റെ ഈ നടപടി നിർഭാഗ്യകരമാണെന്നും, അത്...
ഷാങ്ഹായ്: ടിയാന്‍ജിനില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-അമേരിക്ക ബന്ധത്തെ പുകഴ്ത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണെന്നും ഇന്ത്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും...
വാഷിങ്ടൺ: ഇന്ത്യ-പാക് സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് ഇന്ത്യ അനുവദിക്കാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനുണ്ടായ നീരസമാണ് ഇന്ത്യക്കെതിരെയുള്ള ഇറക്കുമതി തീരുവ വർധനവിന് കാരണമായതെന്ന് അമേരിക്കൻ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ജെഫറീസ് . ഇന്ത്യ-പാക് തർക്കത്തിൽ...