amit shah

അമിത് ഷായുടെ സന്ദർശനം; ഗുവാഹതിയിൽ നിരോധനാജ്ഞ

ഗുവാഹതി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് പോലീസ് കമീഷ്ണർ ദിഗന്ധ ബറാ പറഞ്ഞു.…

12 months ago

വികസന കുതിപ്പിലേക്ക് ഗുജറാത്ത്; കോടികളുടെ പദ്ധതികൾക്ക് തുടക്കമിട്ട് അമിത് ഷാ

ഗാന്ധിനഗർ: കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിൽ 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അമിത് ഷാ നിർവഹിച്ചു.…

12 months ago

‘സംസ്ഥാനത്തിന്റെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ട് ചെയ്യൂ’;പോളിങ് ദിനത്തില്‍ അഭ്യര്‍ത്ഥനയുമായി അമിത് ഷാ

ബെംഗളൂരു: പോളിങ് ദിനത്തില്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്റെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ടുചെയ്യണമെന്ന് അമിത് ഷാ ട്വീറ്റില്‍ ആവശ്യപ്പെട്ടു.…

1 year ago

പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാൻ; വിഘടനവാദത്തോട് കണ്ണടച്ച് ഇരിക്കാനാകില്ലെന്ന് അമിത് ഷാ

ദില്ലി: പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.വിഘടനവാദത്തോട് കണ്ണടച്ച് ഇരിക്കാനാകില്ല. ഗവർണർ ആയിരിക്കെ സത്യപാൽ മല്ലിക് ആരോപണങ്ങൾ എന്തുകൊണ്ട്…

1 year ago

കർണാടകയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ!വികസനത്തിനായി ബിജെപിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാൽ കലാപങ്ങൾ കാരണം കർണാടകയിലെ ജനങ്ങൾ പ്രയാസപ്പെടുമെന്നും ‘പുത്തൻ കർണാടക’യിലേക്ക്…

1 year ago

“അതീഖിനെ വെടിവെച്ച് കൊന്നവർ അമിത് ഷാക്കെതിരേ ഏതുതരം നീതിനടപ്പാക്കും?”; കേന്ദ്ര പ്രതിരോധ മന്ത്രിക്കെതിരെ പ്രകോപനപരമായ പരാമർശവുമായി കെ ടി ജലീൽ

കേന്ദ്രപ്രതിരോധ മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി തവനൂർ എംഎൽഎ കെ ടി ജലീൽ. കുപ്രസിദ്ധ കുറ്റവാളിയും മുൻ എംപിയുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ജലീലിന്റെ…

1 year ago

രാജസ്ഥാൻ കണ്ട് സച്ചിൻ പൈലറ്റും ഗെഹ്‌ലോതും വെള്ളമിറക്കേണ്ടെന്ന് അമിത് ഷാ; തെരെഞ്ഞെടുപ്പിൽ വെന്നിക്കൊടി പായിക്കുക ബിജെപി !

ഭരത്പുര്‍ : അശോക് ഗെഹ്‌ലോതും സച്ചിന്‍ പൈലറ്റും അധികാരത്തിനുവേണ്ടി പരസ്പരം എത്ര പോരടിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വെന്നിക്കൊടി പായിക്കുക ബി.ജെ.പിക്കായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 year ago

എൻ ഐ എ തയ്യാറെടുക്കുന്നു; പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന്; ഉത്തരവ് ഉടൻ

കോഴിക്കോട് ഭീകരാക്രമണത്തിൽ ഐ എസ് ബന്ധം ഉറപ്പിച്ച് കേന്ദ്ര ഏജൻസികൾ; അന്വേഷണം എൻ ഐ എ ഉടൻ ഏറ്റെടുക്കും

1 year ago

ജനാധിപത്യമല്ല, അപകടത്തിലായത് കുടുംബാധിപത്യവും ജാതീയതയും; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

കൗശാംബി : രാജ്യത്ത് ജനാധിപത്യമല്ല മറിച്ച് കുടുംബാധിപത്യവും ജാതീയതയുമാണ് അപകടത്തിലായിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കൗശാംബി മഹോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ച ശേഷം പൊതുയോഗത്തില്‍…

1 year ago

ബിഹാര്‍ സംഘര്‍ഷം:കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ബിഹാറിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാറിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. സംഘര്‍ഷ പശ്ചാത്തലത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 year ago