amitsha

ഹിന്ദി അറിഞ്ഞില്ലെങ്കിലും പണികിട്ടും! രാജ്യത്ത് എല്ലാ സർക്കാർ സ്ഥാപനങ്ങളും ആശയവിനിമയം ഹിന്ദിയിൽ; ഐക്യരാഷ്ട്ര സഭയിലും ഹിന്ദി അംഗീകൃത ഭാഷയാക്കി കൊണ്ടുവരും: നിർദേശങ്ങളുമായി അമിത്ഷാ അധ്യക്ഷനായ സമിതി റിപ്പോർട്ട്

ദില്ലി: രാജ്യത്ത് വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, എന്നിവിടങ്ങളിൽ ആശയവിനിമയം ഹിന്ദിയിലാക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോർട്ട്…

3 years ago

ആം ആദ്മി പാർട്ടിയ്ക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആം ആദ്മി പാർട്ടിയെയും ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതീരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് രാഷ്ട്രീയത്തിൽ സാമൂഹിക പ്രവർത്തകയായ മേധാ…

3 years ago

മുൻഗണന നൽകേണ്ടത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക്; വെല്ലുവിളികളെ നേരിടാൻ ഡിജിപിമാർ അതീവ ജാഗ്രത പുലർത്തണം: അമിത് ഷാ

ദില്ലി: എപ്പോഴും മുൻഗണന നൽകേണ്ടത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വിദിന ദേശീയ സുരക്ഷാ സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു…

3 years ago

മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും! 2024ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ‍നരേന്ദ്ര മോദിയെന്ന് അമിത് ഷാ‍

പട്ന: 2024ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി മോർച്ചകളുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

3 years ago

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം; ഹരിയാനയിൽ നിരോധനാജ്ഞ തുടരുന്നു, ബിഹാറിൽ ഇന്ന് ബന്ദ്

പട്‌ന: ഹരിയാനയിലും ബിഹാറിലും അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. ഇന്റർനെറ്റിനുള്ള വിലക്കും തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ്…

4 years ago

പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്

പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍…

4 years ago

അസമിൽ മൂന്നുദിവസത്തെ പര്യടനത്തിനായി കേന്ദ്രമന്ത്രി അമിത്ഷാ! ഹിമന്തസർക്കാരിന്റെ ഒന്നാം വാർഷികത്തിന് നിറമേകാൻ ആഭ്യന്തരമന്ത്രിയും

ഗുവാഹത്തി: അസമിൽ മൂന്നുദിവസത്തെ പര്യടനത്തിനായി കേന്ദ്രമന്ത്രി അമിത്ഷാ എത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം അസമിൽ എത്തിയത്. ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി…

4 years ago

തൃണമൂലിന് കനത്ത തിരിച്ചടി നൽകാൻ അമിത്ഷാ ബംഗാളിലേക്ക്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ സന്ദർശിക്കും. ഈ മാസം 19, 20 തിയതികളിലായിരിക്കും സന്ദര്‍ശനം. പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷാ…

5 years ago

2021ല്‍ ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനമെന്ന പ്രഖ്യാപനവുമായി അമിത് ഷാ

ദില്ലി: 2021 ആകുമ്പോഴേക്കും 'ഡിജിറ്റല്‍ സെന്‍സസ്' എന്ന ആശയം നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും…

6 years ago

കശ്മീരില്‍ സമാധനാപരമായ അന്തരീക്ഷമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഇന്നു വരെ…

6 years ago