ദില്ലി: ജമ്മു കശ്മീര്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. കശ്മീര്‍ സംസ്ഥാനം രണ്ടായി പുന-സംഘടിപ്പിച്ചുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ഇന്നലെ ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.കശ്മീരിന്...
ദില്ലി :രാജ്യ സുരക്ഷയില്‍ അതി നിര്‍ണായക പ്രഖ്യാപനവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയാനുമുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. കശ്മീരിനു...
ആഭ്യന്തര മന്ത്രി അമിത് ഷായും ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി. മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉടനെത്തും.കശ്മീർ വിഷയത്തിൽ കേന്ദ്രം നടപ്പിലാക്കാനിരിക്കുന്ന സർപ്രൈസ് ആക്ഷനെ കുറിച്ച് യോഗം ചർച്ച...
കശ്മീര്‍- അമിത് ഷാ ആഭ്യന്തരമന്ത്രിയായതിന് ശേഷം കശ്മീരില്‍ കാര്യങ്ങളെല്ലാം ശരവേഗത്തിലാണ്. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കല്‍, സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ വിന്യസിക്കല്‍ തുടങ്ങി കശ്മീരില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍...
ദില്ലി- ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദ്ദുസ്സമാൻ ഖാനും ഓഗസ്ത് ഏഴിന് ദില്ലിയിൽ കുടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ഇന്ത്യ ഉന്നയിക്കും. ആസാമിലെ ദേശീയ പൗരന്മാരുടെ രജിസ്റ്ററിൽ നിന്നും 40...