കൊല്ലം: വലിയ ആഘോഷങ്ങൾ ഇല്ലാതെയായിരിക്കും ഇത്തവണ മാതാ അമൃതാനന്ദമയിയുടെ ജന്മദിനമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജന്മദിനം ആഘോഷങ്ങള്‍ ഒഴിവാക്കി…
കൊച്ചി: ആറുമാസത്തിന് ശേഷം അമ്മയെ കാണാനായി മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തി. ചെന്നൈയിലായിരുന്നപ്പോൾ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം ഇന്നലെയാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. റോഡ് മാർഗ്ഗമെത്തിയ താരം…
കൊച്ചി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് താരങ്ങള്‍ പ്രതിഫലം വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശം ചര്‍ച്ചചെയ്യുന്നത് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമെന്ന് അമ്മ നേതൃത്വം വ്യക്തമാക്കി. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്…
കൊച്ചി: മലയാള സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തില്‍ താര സംഘടന 'അമ്മ' യുടെ തീരുമാനം വൈകും. 'അമ്മ' ഭാരവാഹികളില്‍ പലരും സംസ്ഥാനത്തിനു പുറത്തായതിനാലാണ് തീരുമാനം…
ജനനം മുതൽ മരണം വരെ ഒരു വ്യക്തിക്ക് കൺകണ്ട ദൈവമാണമ്മ.കാലമെത്രയായാലും നമ്മിലെ നമ്മെ തിരിച്ചറിയുന്ന അകംപൊരുളാണ് മാതൃത്വം.അതിനാൽ തന്നെ,ഓരോ വർഷവും പ്രാധാന്യമേറിക്കൊണ്ടിരിക്കുകയാണ് മാതൃദിനത്തിന്. നീണ്ടു നിൽക്കാത്ത വഴക്കുകളും…
തിരുവനന്തപുരം :'അമ്മ 'സംഘടനാ താരങ്ങളുടെ ക്ഷേമം അന്വേഷിച്ച് 'അമ്മയുടെ' പ്രസിഡന്റ് മോഹൻലാൽ. ഇന്നസെന്റിന് പിന്നാലെയായി മോഹന്‍ലാലാണ് പ്രസിഡന്റായത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണുമായി എല്ലാവരും…
കൊച്ചി: സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വിദേശത്തു പോകുന്നതിന് നടന്‍ ദിലീപിന് അനുമതി. പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ കൊച്ചിയിലെ പ്രത്യേക കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ രണ്ട്…