തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിനരികിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ...
ആന്ധ്രാപ്രദേശിലെ രായച്ചോട്ടിയിൽ അയ്യപ്പഭക്തരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചതിൽ പ്രതിഷേധം കനക്കുന്നു. ശബരിമലയിലേക്ക് യാത്ര തിരിച്ച ഭക്തരാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ഭക്തരും തെരുവുകളിൽ പ്രകടനം നടത്തി. ഉത്തരവാദികളെ പിടികൂടാനും തീർത്ഥാടകരുടെ സുരക്ഷ...
സംസ്ഥാന വഖഫ് ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച മുൻ നിർദ്ദേശങ്ങൾ പിൻവലിച്ച് ആന്ധ്രാപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് ലഭിച്ച സ്റ്റേയെ തുടർന്ന് ബോർഡിൻ്റെ പ്രവർത്തനം നീണ്ടുനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് കഴിഞ്ഞ...
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് ഒടുവിൽ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ...