ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. പ്രാദേശിക സമയം ഇന്ന് രാവിലെ 9.45-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍...
തിരുവനന്തപുരം: സൂപ്പർ താരം ലയണല്‍ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരത്തിന് എത്തുമെന്ന് സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി. ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാരാണ് എച്ച്എസ്ബിസി. ഒക്ടോബർ മാസത്തിൽ കൊച്ചിയിലാകും ടീം...
ബ്യൂനസ് ഐറിസ് : മറഡോണ സ്റ്റേഡിയത്തിൽ നടന്ന കോപ ലിബർട്ടറോസ് മത്സരത്തിനിടെ ബ്രസീൽ താരം മാർസെലോയുടെ ഫൗളിൽ അര്‍ജന്റീന പ്രതിരോധ താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങി. അർജന്റീനോസ് ജൂനിയേഴ്സ് ടീമിന്റെ പ്രതിരോധ താരം ലുസിയാനോ...
ഉറുഗ്വേയൻ ഇതിഹാസം എഡിൻസൺ കവാനി അർജന്റീനിയൻ ക്ലബ് ബോക ജൂനിയേഴ്‌സുമായി കരാറിലെത്തി. നിലവിൽ 36 കാരനായ സ്‌ട്രൈക്കറുമായി ഒന്നരവർഷത്തെ കരാറിലാണ് ക്ലബ് ഏർപ്പെട്ടിരിക്കുന്നത്. കവാനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി സ്പാനിഷ് ടീം വലൻസിയ അറിയിച്ചിരുന്നു....