argentina

ലോകഫുട്ബാളിന്റെ മഹത്തായ പൈതൃകം പേറുന്ന മാറക്കാന സ്റ്റേഡിയത്തിൽ ഇനി മെസ്സിയുടെ കാൽപ്പാദവും; മെസിയെ ആദരിക്കാൻ മുന്നിട്ടിറങ്ങി മൈദാനത്ത് ചിരവൈരികളായ ബ്രസീലും; അതികായരുടെ പാദമുദ്രകളാൽ ശ്രദ്ധേയമായ മാറക്കാന ഹാള്‍ ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദവും പതിപ്പിക്കാൻ ക്ഷണം

റിയോ ഡി ജനീറോ: ലോകകപ്പ് ചാമ്പ്യന്മാരായ അര്ജന്റീന താരം മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ.മാറക്കാന സ്റ്റേഡിയത്തിലെ വാക്ക് ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദം പതിപ്പിച്ചായിരിക്കും ഇതിഹാസതാരത്തെ ആദരിക്കുക.മാറക്കാനയുടെ നടത്തിപ്പ്…

3 years ago

നീലക്കടലായി ബ്യൂണസ് ഐറിസ്;
വിജയാഘോഷത്തിൽ പങ്കെടുത്തത് 50 ലക്ഷത്തിലധികം ആരാധകർ
ആഹ്ളാദം പരകോടിയിൽ

ബ്യൂണസ് ഐറിസ്: 36 വര്‍ഷത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ ആഹ്ളാദം പ്രകടിപ്പിക്കാൻ അർജന്റീനിയൻ ജനത; രാജ്യ തലസ്ഥാനത്തേക്ക് ഒഴുകിയെത്തി.രാജ്യം കിരീടത്തിൽ ചുംബിച്ച നിമിഷം മുതല്‍ തുടങ്ങിയ ആഘോഷം… എങ്ങനെ…

3 years ago

ചരിത്രം രചിച്ച് ഖത്തർ ലോകകപ്പ് ; ഇവിടെ പിറന്നത് ഗോളടിമേളം, മുൻനിരയിൽ ഫ്രാൻസും അർജന്റീനയും

ദോഹ: ഗോൾ വേട്ടയിൽ ചരിത്രം സൃഷ്ടിച്ചാണ് ഖത്തർ ലോകകപ്പ് അവസാനിച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ഖത്തർ ലോകകപ്പിലാണ് . ഫൈനലിലടക്കം കണ്ടത് ഗോളിന്റെ മേളമായിരുന്നു.…

3 years ago

ആരാധകരെ ചേർത്ത് പിടിച്ച് അർജന്റീന
വിജയപരാജയങ്ങളിൽ തങ്ങളെ ചേർത്തു
നിർത്തിയ ആരാധകരോട് ടീം നന്ദി പറഞ്ഞു;
കേരളത്തിനും പരാമർശം

ബ്യൂനസ് ഐറിസ്: ഫിഫ ലോകകപ്പ് വിജയത്തിനു പിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം. ട്വിറ്ററിലൂടെയായാണ് അർജന്റീന പ്രതികരണം അറിയിച്ചത്. ബംഗ്ലദേശിലെ വിജയാഘോഷങ്ങളുടെ വി‍ഡിയോയും…

3 years ago

വാമോസ് …….അർർജന്റീന …….
മെസ്സി ഇത് നിനക്ക് കാലം തന്ന കാവ്യ നീതി
എംബാപ്പയുടെ വെല്ലുവിളി അതിജീവിച്ച് മെസി ലോകകിരീടത്തിൽ മുത്തമിട്ടു

ഖത്തർ : കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ!…

3 years ago

ഫുട്‍ബോൾ ആവേശം കടലിനടിയിലും !!! കടലിനടിയിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകൻ‌

കവരത്തി : ലക്ഷദ്വീപിലെ കവരത്തിയിൽ അർജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനൽ നടക്കുന്നതിനു തൊട്ടു മുൻപൊരു പ്രഖ്യാപനം നടത്തി. കളിയിൽ അർജന്റീന ജയിച്ചാൽ കടലിനടിയിലും…

3 years ago

ആദ്യ തോൽവിക്ക് പകരം ചോദിച്ച് അർജന്റീന! ഇത് വെറും പുലിയല്ല പുപ്പുലി: മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ഇരട്ട ഗോൾ ജയം; മെസിയുടെ വമ്പൻ തിരിച്ചു വരവിന്റെ ആവേശത്തിൽ ആരാധകർ

ആദ്യ കളിയിൽ കളിയാക്കിയവർക്കും എഴുതി തള്ളിയവർക്കും തെറ്റി. അർജന്റീനയുടെ വമ്പൻ തിരിച്ചു വരവിന്റെ ആവേശത്തിലാണ് ആരാധകർ. ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന്…

3 years ago

ബോധരഹിതയായി ട്രെയിനിനടിയിലേക്ക് വീണു, യുവതി അത്ഭുകരമായി രക്ഷപ്പെട്ടു :വീഡിയോ കാണാം

ഓടുന്ന ട്രെയിനിനടിയിലേക്ക് ബോധരഹിതയായി വീണ യുവതി അത്ഭുകരമായി രക്ഷപ്പെട്ടു. അർജന്റീനൻ ന​ഗരമായ ബ്യൂണസ് ഐറിസിലാണ് സംഭവം. ട്രെയിൻ കാത്തുനിന്ന യുവതി സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് ബോധരഹിതയായി…

4 years ago

മെസ്സിയില്ലാത്ത അർജന്റീന ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും പുറത്തായി

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഫു​ട്ബോ​ളി​ൽ കോപ്പഅമേരിക്കൻ ചാമ്പ്യന്മാരായ അ​ർ​ജ​ന്‍റീ​ന പു​റ​ത്ത്. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ സ്പെ​യ്നി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ ഫേ​വ​റേ​റ്റു​ക​ൾ ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി.…

4 years ago

കോപ്പ അമേരിക്ക കിരീടത്തിനൊപ്പം മെസ്സി ആരാധകർക്ക് വീണ്ടും ഒരു സന്തോഷ വാർത്ത

ബാ​ഴ്സ​ലോ​ണ: എല്ലാ അ​ഭ്യു​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യു​മാ​യി ക​രാ​ർ പു​തു​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ക​രാ​ർ പു​തു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും…

4 years ago