തിരുവനന്തപുരം : ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക.
ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മന്ത്രിസഭ...
ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്. പക്ഷേ നിയമം അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങളില്ലെന്നും ഗവർണർ പറഞ്ഞു.കഴിഞ്ഞ...
തിരുവനന്തപുരം : രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും. ഡിസംബർ 14 ന് നടത്താൻ തീരുമാനിച്ചിരുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...
തിരുവനന്തപുരം :നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സർക്കാർ ശ്രമം.നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ സർക്കാർ നടത്തി. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം...
തിരുവനന്തപുരം :ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല.രണ്ട് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭ യോഗം ഓർഡിനൻസ് പാസാക്കിയെങ്കിലും ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല.ഇനിയും മന്ത്രിമാർ പലരും ഒപ്പിടാൻ ഉണ്ടെന്നാണ്...