arikomban

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അരിക്കൊമ്പൻ ഒരു ദിവസം നടന്നത് 03 കിലോമീറ്റർ മാത്രം; ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ ചരിഞ്ഞെന്നു സമൂഹമദ്ധ്യമങ്ങളിൽ വൻ പ്രചാരണം; ഒടുവിൽ തമിഴ്‌നാട് വനംവകുപ്പ് നൽകിയ വിശദീകരണം ഇങ്ങനെ

ചെന്നൈ: ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ അരിക്കൊമ്പൻ ചരിഞ്ഞെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് തമിഴ്നാട് വനം വകുപ്പ്. അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പൻ…

2 years ago

ഇനി ഭയക്കേണ്ട! അഞ്ചു വര്‍ഷത്തിനിടെ 11 തവണ അരികൊമ്പൻ തകർത്ത റേഷന്‍കട വീണ്ടും പുതുക്കിപണിതു; പ്രവര്‍ത്തനം ഉടൻ ആരംഭിക്കും

ഇടുക്കി: ചിന്നക്കനാലിൽ അഞ്ചു വര്‍ഷത്തിനിടെ 11 തവണ അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍കട വീണ്ടും പുതുക്കിപണിതു. പ്രവർത്തനം ഉടൻ ആരംഭിക്കും. കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് ലയത്തിലെ ഒരു…

2 years ago

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം; കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായെന്ന് തമിഴ്‌നാട് വനംവകുപ്പ്

കന്യാകുമാരി: ചിന്നക്കനാലിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് നാല് മാസം. നാലു മാസം കൊണ്ട് കൊമ്പന് ഉണ്ടായിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നു.…

2 years ago

‘അരിക്കൊമ്പനോട്‌ മനുഷ്യൻ കാണിച്ചത് കൊടും ക്രൂരത, കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്

തിരുവനന്തപുരം: അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബു എന്ന…

2 years ago

അവശനെന്ന പ്രചാരണം തെറ്റ്! അരിക്കൊമ്പൻ ആരോഗ്യവാൻ; വിശദീകരണവുമായി കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ

കമ്പം: തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ. അവശനെന്ന നിലയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച അരിക്കൊമ്പന്റെ…

2 years ago

‘അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുത്’; സുപ്രീംകോടതിയിൽ വീണ്ടും ഹർജി

ദില്ലി: അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. അരികൊമ്പനെ മയക്കുവെടിവെക്കരുതെന്നതിനൊപ്പം ചികിത്സ ഉറപ്പാണമെന്ന…

2 years ago

അരിക്കൊമ്പൻ എവിടെ പോയി? റേ‍ഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നു; അഭ്യൂഹങ്ങൾ ശക്തം

തിരുവനന്തപുരം: റേ‍ഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തം. കൊമ്പൻ കോതയാർ ഡാമിനു 200–300 മീറ്റർ പരിസരത്തുണ്ടെന്നും കഴിഞ്ഞ ദിവസം…

3 years ago

അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തി ഭക്ത; ഒരു ആനയ്ക്ക് വേണ്ടി ഇത്തരമൊരു വഴിപാട് നടക്കുന്നത് ഇതാദ്യം

വടക്കഞ്ചേരി: അരിക്കൊമ്പന്റെ സംരക്ഷണത്തിന് വേണ്ടി പ്രത്യേക പൂജ നടത്തി ഭക്ത. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അരിക്കൊമ്പന് വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത്. കർണാടകയിൽ…

3 years ago

അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു; നിരീക്ഷണം ശക്തമായി തുടർന്ന്തമിഴ്നാട് വനംവകുപ്പ്

നാഗർകോവിൽ: അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു. അരികൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച…

3 years ago

അരിക്കൊമ്പന്‍റെ ഭീഷണി നീങ്ങി; തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം: തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അരിക്കൊമ്പൻ ജനവാസമേഖലകളിൽ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു.…

3 years ago