Tuesday, December 16, 2025

Tag: arjun

Browse our exclusive articles!

അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി ! കുടുംബത്തിന് കർണ്ണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു; സർക്കാർ പ്രതിനിധിയായി മൃതദേഹത്തെ അനുഗമിച്ച് കാർവാർ എംഎൽഎ

ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കാർവാറിലെ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. അർജുന്റെ ട്രക്ക് അപകടത്തിൽപ്പെട്ട ഗംഗാവലി പുഴയോരത്ത്...

ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ! കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെ ! നടപടികൾ പൂർത്തിയാക്കി നാളെ രാവിലെയോടെ വീട്ടിലെത്തിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലത്തിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇനി മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള...

ഡിഎൻഎ പരിശോധനാ ഫലം ഉടൻ ; അർജുനുമായി ആംബുലൻസ് നാട്ടിലേക്ക് തിരിക്കും; കാർവാർ എംഎൽഎ അനുഗമിക്കും

ബെം​ഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ പ്രാഥമിക ഡിഎൻഎ പരിശോധനാ ഫലം ഉടൻ പുറത്ത് വരും. ഫലം നെഗറ്റീവ് ആണ്...

അർജുന്റെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കൾ വീണ്ടെടുത്തു ! നൊമ്പരക്കാഴ്ചയായി മകന്റെ കളിപ്പാട്ട ലോറി

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീണ്ടെടുത്തു. ഗംഗാവലി പുഴയില്‍ നിന്ന് പുറത്തെടുത്ത ശേഷം അർജുന്റെ ലോറിയുടെ ക്യാബിന്റെ ഉള്‍വശം പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍...

അര്‍ജുന്റെ ലോറിയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി ; ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും

ഷിരൂർ : കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്ത മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുന്റെ ലോറിയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം...

Popular

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി...

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ,...

മോദിയെ തട്ടുമെന്ന് കോൺഗ്രസ്‌ ജയ്പൂർ മഹിളാ സെക്രട്ടറി ; പിന്തുണച്ചു കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ...
spot_imgspot_img