തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഇടപെടൽ വലിയ ആശ്വാസമെന്ന് സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. സംസ്ഥാന ആരോഗ്യമന്ത്രി സമരക്കാരോട് കാട്ടുന്നത് കൊടും ക്രൂരതയാണെന്നും തിരിഞ്ഞു നോക്കാനുള്ള മനസ്സ് കാട്ടിയില്ലെന്നും സമരക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 31...
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വർക്കർമാർ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിട്ടും സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നത് തുടരുന്നതിനാൽ സമരം...
ലോകവനിതാദിനമായി ആചരിക്കുന്ന നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരപോരാട്ടം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി 30 സംഘടനാ ജില്ലാകേന്ദ്രങ്ങളിലും വനിതാ പ്രകടനങ്ങൾ നടത്തും. സംസ്ഥാന സർക്കാരിൻ്റെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചും ആശാവർക്കർമാരുടെ ആവശ്യങ്ങൾ...
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ പുരോഗമിക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയേറുന്നതിനിടെ സമരത്തെ തണുപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. ജനുവരിയിലെ ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചു. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന ആശ വർക്കർമാരുടെ സമരം നിർത്തണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ്. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ട് കന്‍റോൺമെൻ്റ് പോലീസാണ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ കേസെടുത്ത...