Asian games

പാരിതോഷികം പ്രഖ്യാപനത്തിലൊതുങ്ങി !ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെയും വിതരണം ചെയ്തില്ലെന്ന് പരാതി

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെയും വിതരണം ചെയ്തില്ലെന്ന് പരാതി. മെഡൽ നേടിയ…

5 months ago

സ്വർണ്ണ വേട്ട തുടർന്ന് ഭാരതം !ആവേശം അലതല്ലിയ കബഡി ഫൈനലിൽ ഇറാനെ മലർത്തിയടിച്ച് സുവർണ്ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ആവേശം അലതല്ലിയ നാടകീയ ഫൈനലിൽ ഇറാനെ മലർത്തിയടിച്ച് ഭാരതം. 33-29 എന്ന സ്‌കോറിനാണ് ഭാരതത്തിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ…

8 months ago

‘സുപ്രധാന നേട്ടം’! താരങ്ങളുടെ വിസ്മയ പ്രകടനങ്ങൾ ചരിത്രം സൃഷ്ടിച്ചു’; ഏഷ്യൻ ഗെയിംസിൽ 100 മെഡൽ എന്ന സ്വപ്‌നം സ്വന്തമാക്കിയ ഇന്ത്യൻ അത്ലറ്റുകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതികൊണ്ട് പൊന്നിൻതിളക്കത്തോടെ 100 മെഡൽ എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ അത്ലറ്റുകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി. താരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ ചരിത്രം സൃഷ്ടിക്കുകയും രാജ്യത്തിന്റെ…

8 months ago

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 22–ാം സ്വർണ്ണം; ജപ്പാനെ തോൽപ്പിച്ച് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 22–ാം സ്വർണ്ണം. പുരുഷ ഹോക്കിയില്‍ സുവര്‍ണ്ണ നേട്ടവുമായി ഇന്ത്യ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ പാരിസ് ഒളിംപിക്സിനുള്ള…

8 months ago

ഏഷ്യൻ ഗെയിംസ് 2023; ഇന്ത്യക്ക് ഇരുപതാം സ്വർണ്ണം; സുവർണ്ണനേട്ടം സ്ക്വാഷ് മിക്സ്‌ഡ്‌ ഡബിൾസിൽ

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണ്ണം. മിക്സഡ് ഡബിൾസ് സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ, ഹരീന്ദർ പാൽ സിങ് എന്നിവരാണ് സുവർണ്ണനേട്ടം കരസ്ഥമാക്കിയത്. ഫൈനലിൽ…

8 months ago

‘ഭാരതത്തിന് അഭിമാനം’; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായിക താരങ്ങളുടെ മിന്നും പ്രകടനങ്ങളെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായിക താരങ്ങളുടെ മിന്നും പ്രകടനങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കായികതാരങ്ങൾ ഭാരതത്തിന് അഭിമാനമേകിയെന്നും ഏഷ്യൻ ഗെയിംസിൽ എക്കാലത്തെയും വലിയ…

8 months ago

ഏഷ്യാഡിൽ വീണ്ടും മലയാളിത്തിളക്കം ! വനിതാ ലോങ് ജമ്പിൽ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജന് വെള്ളി മെഡൽ

ഹാങ്ചൗ : ഏഷ്യാഡിൽ വീണ്ടും മലയാളിത്തിളക്കം. ഇന്നലെ മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിൻസൺ ജോൺസണും മെഡൽ നേടിയതിന് പിന്നാലെ ഇന്ന് നടന്ന വനിതകളുടെ ലോങ് ജമ്പില്‍…

8 months ago

ചരിത്രനേട്ടവുമായി വിത്യ; ഏഷ്യന്‍ ഗെയിംസില്‍ പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി താരം;400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ തിളങ്ങാൻ വിത്യ രാംരാജ്!

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി വിത്യ രാംരാജ്. 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡോടെ ഫൈനലിലെത്തിയിരിക്കുകയാണ് താരം. ഇതോടെ പി.ടി. ഉഷയുടെ 1984-ലെ റെക്കോർഡിനൊപ്പമെത്തിരിക്കുകയാണ് വിത്യ. ലോസ്…

8 months ago

ഏഷ്യാഡിൽ മലയാളിത്തിളക്കം!പുരുഷ ലോങ്ജംപിൽ എം ശ്രീശങ്കറിന് വെള്ളി; 1500 മീറ്ററിൽ ജിൻസൺ ജോൺസണ് വെങ്കലം

ഹാങ്ചോ : ഏഷ്യാഡിൽ മലയാളിത്തിളക്കം. പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കർ വെള്ളിയും 1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസൺ വെങ്കലവും കരസ്ഥമാക്കി. 8.19 മീറ്റർ ചാടിയാണ്…

8 months ago

സ്വർണ്ണം കൊയ്ത് ഭാരതം! ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം; സുവർണ്ണ നേട്ടം 100 മീറ്റർ എയർ പിസ്റ്റളിൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വർണ്ണ നേട്ടവുമായി ഭാരതം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. സറബ്ജോത് സിംഗ്, അർജുൻ…

8 months ago