Vitya with historic achievement; The player came with PT Usha's national record in Asian Games; Vitya Ramraj to shine in the final in 400m hurdles!
ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി വിത്യ രാംരാജ്. 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡോടെ ഫൈനലിലെത്തിയിരിക്കുകയാണ് താരം. ഇതോടെ പി.ടി. ഉഷയുടെ 1984-ലെ റെക്കോർഡിനൊപ്പമെത്തിരിക്കുകയാണ് വിത്യ. ലോസ് ആഞ്ചലസിലെ ഒളിമ്പിക്‌സിലാണ് പി.ടി ഉഷ് റെക്കോർഡ് സ്വന്തമാക്കിയത്.
എഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ 55.42 സെക്കന്റിൽ ഹീറ്റ്‌സുകൾ പൂർത്തിയാക്കി ഫൈനലിൽ എത്തുന്ന ആദ്യ അഞ്ച് പേരിലൊരാളായി വിത്യ മാറിയിരിക്കുകയാണ്. കുടുംബം പോറ്റാൻ കോയമ്പത്തൂർ പാതയിൽ ഓട്ടോറിക്ഷ ഓടിച്ചു നടന്ന ഇരട്ട സഹോദരിമാരിലൊരാളാണ് വിത്യ. സഹോദരി നിത്യയും 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…