കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിനഗറിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. 2022ലെ സ്ഫോടനക്കേസുമായി…
തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസിൽ ടി ടി ഇയെ ആക്രമിച്ചത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ വെച്ചാണ് ടി ടി ഇ ആക്രമിക്കപ്പെട്ടത്.55 വയസുള്ളയാളാണ് ആക്രമണം നടത്തിയതെന്നാണ്…
തിരുവനതപുരം: ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രണം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക്…
ടെല്‍ അവീവ്: ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബള്ളയുട റദ്വാൻ ഫോഴ്‌സിലെ ആന്റി ടാങ്ക് മിസൈൽ ടൂണിറ്റ്…
മോസ്കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ഭീകരവാദികളെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ 11 പേരാണ് കസ്റ്റഡിയിലുള്ളത്. 139…
മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 40 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ആക്രമണം. ബംഗാളിലെ ദിൻഹത മേഖലയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. ആക്രമണത്തിന് പിന്നാലെ…
പുണ്യ പുരാതന പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ക്ഷേത്രവിരുദ്ധരുടെ ആക്രമണം. ക്ഷേത്രത്തിലെ കൽവിളക്കുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് കൽവിളക്കുകളാണ് അജ്ഞാതൻ…
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഒരു സ്ത്രീ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസിലെ മിസിസിപ്പിയിലെ ഒയാസിസ് എന്ന ക്ലബിനുള്ളിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു വെടിവെപ്പ് നടന്നത്.…
മാനന്തവാടി : പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരനായ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ…