Bail

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പാലക്കാട് പോക്സോ കോടതിയാണ് കേസ് പരിഗണിക്കുക. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട്…

3 years ago

ദലിത് യുവതിയെ അപമാനിച്ച കേസ്; യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുട്യൂബർ ഹൈക്കോടതിയെ…

3 years ago

വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലക്‌നൗ: പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ ഹത്രാസിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകനും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പന് ജാമ്യമില്ല. സിദ്ദീഖ്…

3 years ago

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്; പി സി ജോർജിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് പി സി ജോര്‍ജിന്…

3 years ago

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കോടതി

തൃശ്ശൂര്‍: കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. പ്രതിയെ 14 ദിവസത്തേക്ക് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍റ്…

4 years ago

പി സി ജോർ‍ജിന് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് പരാതിക്കാരി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പി സി ജോർ‍ജിന് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് പരാതിക്കാരി സമ‍ർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പി സി ജോർജിന്…

4 years ago

മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിയ്‌ക്കെതിരായ പീഡന പരാതി: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വിവാഹ മേക്കപ്പിനിടെ അനീസ് അൻസാരി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി യുവതികൾ നൽകിയ പരാതിയിൽ, പ്രതി അനീസ് അന്‍സാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു.…

4 years ago

ധീരജ് വധം: നിഖില്‍ പൈലിയുടെ ജാമ്യാപേക്ഷ തള്ളി, മറ്റു അഞ്ചു പ്രതികൾക്കും ജാമ്യം

ഇടുക്കി: ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖില്‍ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പക്ഷെ, കേസിൽ രണ്ടു മുതൽ ആറു വരെയുള്ള…

4 years ago

വി.കെ ശശികലയ്ക്കും ബന്ധു ഇളവരസിയ്ക്കും മുന്‍കൂര്‍ ജാമ്യം | V K Shashikala- Jayalalitha-bail

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ തോഴി വി.കെ ശശികലക്കും ബന്ധു ഇളവരസിക്കും ബംഗളുരു പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അവിഹിത സ്വത്ത് സമ്പാദനകേസിലെ…

4 years ago

ആർ വി ബാബുവിന് ജാമ്യം;അഭിപ്രായം പറഞ്ഞാൽ അകത്താക്കുന്ന നടപടിക്കെതിരെ രൂക്ഷവിമർശനം

ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബുവിന് ജാമ്യം ലഭിച്ചു. ഹലാൽ ബഹിഷ്‌കരണത്തിനു ആഹ്വാനം ചെയ്തു എന്ന പേരിൽ ആണ് 153 (എ) വകുപ്പ് ചുമത്തി അദ്ദേഹത്തെ…

5 years ago