ലോകക്രിക്കറ്റിലെ കുഞ്ഞന്മാരായ യുഎഇയുമായുള്ള ട്വന്റി20 പരമ്പര തോറ്റ് തൊപ്പിയിട്ട് ബംഗ്ലാദേശ്. ടെസ്റ്റ് പദവിയുള്ള ഒരു ടീം ചരിത്രത്തിലാദ്യമായാണ് യുഎഇയോടു പരമ്പര തോൽക്കുന്നത്. 2-1 നാണ് യുഎഇ പരമ്പര സ്വന്തമാക്കിയത്.
ട്വന്റി20യിൽ രണ്ടു മത്സരങ്ങൾ മാത്രമാണ്...
ദില്ലി : ബംഗ്ലാദേശിലെ ഹിന്ദു നേതാവ് ഭാബേഷ് ചന്ദ്ര റോയിയുടെ കൊലപാതകത്തിൽ രൂക്ഷമായി പ്രതികരണമറിയിച്ച് ഇന്ത്യ . സംഭവം അപലപനീയമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലദേശിന്റെ ഇടക്കാല...
അല്ലാഹു തന്നെ ജീവനോടെ നിലനിർത്തിയതിന് കാരണമുണ്ടെന്നും അവാമി ലീഗ് അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന ദിവസം വരുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്നും ഹസീന പറഞ്ഞു....
വിലക്ക് ലംഘിച്ച് ധാക്കയിൽ വമ്പൻ റാലി നടത്തി 2009 ഒക്ടോബർ മുതൽ ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ട തീവ്ര ഇസ്ലാമിക സംഘടനയായ ഹിസ്ബ് ഉത്-തഹ്‌രീർ. "മാർച്ച് ഫോർ ഖിലാഫ" എന്ന് പേരിട്ടിരിക്കുന്ന റാലി വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക്...
ദില്ലി: ബംഗ്ലാദേശിൽ മതന്യുനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ വീണ്ടും ശക്തമായി പ്രതികരിച്ച് ഭാരതം. ഹിന്ദു സമൂഹത്തിന്റെയും മറ്റ് മത ന്യൂനപക്ഷങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ നൽകുക എന്നത് അവിടത്തെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്...