BCCI

രഞ്ജി ട്രോഫി നവംബര്‍ 16 മുതല്‍; മുഷ്താഖ് അലി ട്രോഫി ഒക്ടോബറിൽ; ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ചു

മുംബൈ: ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. 2021 സെപ്റ്റംബർ 21 ന് തുടങ്ങുന്ന സീനിയർ വിമൻസ് വൺ ഡേ ലീഗോട് കൂടിയാണ്…

3 years ago

ഖേല്‍രത്‌ന പുരസ്‌കാരം; അശ്വിനെയും മിതാലിയേയും ശുപാർശ ചെയ്ത് ബിസിസിഐ

മുംബൈ: ഭാരത സർക്കാർ രാജ്യത്തെ മികച്ച കായിക പ്രതിഭകൾക്ക് പ്രതിവർഷം നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് ക്രിക്കറ്റിൽനിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വനിതാ താരം…

3 years ago

ടി20 ലോകകപ്പ് യുഎഇയിൽ തന്നെ; കാരണം ഇതോ ?

മുംബൈ: ഐസിസിയുടെ ടി20 ലോകകപ്പിന് യുഎഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ്…

3 years ago

രഞ്ജി ട്രോഫി ഉപേക്ഷിച്ചു; ചരിത്രത്തിലാദ്യമായി, എന്നാലും താരങ്ങൾക്ക് മാച്ച് ഫീ നല്കും

മുംബൈ∙ ഇത്തവണത്തെ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി നടക്കാത്ത നടക്കാത്ത അവസ്ഥയുണ്ടാകുന്നത്. കോവിഡ് സാഹചര്യം മൂലമാണ് രഞ്ജി ട്രോഫി…

3 years ago

ഗാംഗുലിക്ക് വ്യാഴാഴ്ച സ്റ്റെന്റ് ഇടും; ആരോഗ്യനില തൃപ്തികരം

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തയും നെഞ്ചുവേദനയെത്തുടർന്ന് ഗാംഗുലിയെ…

3 years ago

ഇനി ജീവിതത്തിന്റെ ഇന്നിങ്സ്: ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം വിജയ് ശങ്കര്‍ വിവാഹിതനായി; വധു വൈശാലി വിശ്വേശരന്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ ഓഗസ്റ്റ് 20ന് ഇരുവരുടേയും…

3 years ago

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി; കാരണം ഐപിഎൽ ?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ മാറ്റി. ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഈ വര്‍ഷം ജൂണ്‍ 10 മുതല്‍ 14 വരെ ഫൈനല്‍ അരങ്ങേറുമെന്നായിരുന്നു നേരത്തേ ഐസിസി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍…

3 years ago

വെടിക്കെട്ട് തീര്‍ത്ത് ഉത്തപ്പ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ദില്ലിയെയും വീഴ്ത്തി കേരളം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ വിജയ കുതിപ്പ് തുടരുന്നു. കരുത്തരായ ദില്ലിയെ ആറ് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്.…

3 years ago

ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. ഗാംഗുലിയെ…

3 years ago

ഐപിഎല്ലില്‍ 10 ടീമുകള്‍; നിര്‍ണ്ണായക തീരുമാനങ്ങളുമായി ബിസിസിഐ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ടീമുകളെ വര്‍ധിപ്പിക്കാനുളള നീക്കവുമായി ബിസിസിഐ. ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം. നിലവിൽ എട്ട് ടീമുകളാണ് ഐപിഎല്ലിലുള്ളത്. 2022 മുതൽ ഇത് പത്ത്…

3 years ago