BCCI

ഹോമൻഡ് എവേ ഫോര്മാറ്റിലേയ്ക്ക് മടങ്ങാൻ ബി സി സി ഐ ; തീരുമാനം സംസ്ഥാന യൂണിറ്റുകളെ അറിയിച്ച് സൗരവ് ഗാംഗുലി

കൊവിഡ്-19-ന് മുമ്പുള്ള ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് മടങ്ങാൻ ഇന്ത്യൻ പ്രീമിയർ ലീഗ് 2023. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബോർഡിന്റെ അഫിലിയേറ്റ് ചെയ്ത സംസ്ഥാന യൂണിറ്റുകളെ…

2 years ago

ഐപിഎല്‍ പൂരം മാര്‍ച്ച്‌ 26 മുതൽ; ആദ്യ പോരാട്ടം ചെന്നൈയും കൊൽക്കത്തയും തമ്മിൽ; മത്സരക്രമങ്ങൾ ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) 15ാം സീസണിന്റെ സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാര്‍ച്ച് 26-ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ്…

2 years ago

അണ്ടർ 19 ലോകകപ്പ് ജയം: ഇന്ത്യന്‍ യുവനിരക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ഓരോ താരങ്ങൾക്കും 40 ലക്ഷം രൂപ നൽകും

മുംബൈ: അണ്ടർ 19 ഏകദിന ലോകകപ്പിൽ (U19 World Cup) അഞ്ചാം കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് (BCCI) ബിസിസിഐ. ഓരോ താരങ്ങള്‍ക്കും 40…

2 years ago

കോഹ്‌ലിയുടേത് വ്യക്തിപരമായ തീരുമാനം; അതിനെ ബിസിസിഐ ബഹുമാനിക്കുന്നു’; ഗാംഗുലിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

ദില്ലി: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചത് വിരാട് കോഹ്‌ലിയുടെ (Virat Kohli) വ്യക്തിപരമായ തീരുമാനം എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം…

2 years ago

വനിതാ ഏകദിന ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ചു; ഇന്ത്യയെ മിതാലി രാജ് നയിക്കും; ജെമിമ പുറത്ത്; ടീമിനെ അറിയാം

മുംബൈ: ഈ വര്‍ഷം നടക്കുന്ന ഐസിസി (ICC) വനിതാ വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ 15 അംഗ ടീമിനെ ഇതിഹാസ താരം മിതാലി…

2 years ago

സൗരവ് ഗാംഗുലിയ്ക്ക് കോവിഡ്; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

മുംബൈ: ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കോവിഡ് (Saurav Ganguly Tests Positive For COVID-19). രോഗലക്ഷണത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കോവിഡ്…

2 years ago

ഐപിഎല്ലില്‍ ഇനി 10 ടീമുകൾ; പുതിയ രണ്ടു ടീമുകള്‍ ആരൊക്കെ? രംഗത്ത് വമ്പന്മാർ; ലേലം അടുത്ത മാസം

മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്തമാസം പതിനേഴിന് നടക്കും. ണ്ടു ഫ്രാഞ്ചൈസികളുടെയും അടിസ്ഥാന വില 2000 കോടി രൂപയാണ്. അതുകൊണ്ടു തന്നെ ലേലം അവസാനിക്കുമ്പോള്‍…

3 years ago

‘അഞ്ചാം ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം’; ഐസിസിയെ സമീപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

കോവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തെഴുതി. പരമ്പര ഫലത്തെ കുറിച്ച് വ്യക്തത വരുത്താന്‍ ഇരു…

3 years ago

ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടി; ബിസിസിഐക്ക് ലഭിക്കുക തുക കേട്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടി വരുന്നു. നിലവിലുള്ള എട്ട് ടീമുകള്‍ക്ക് പുറമേയാണിത്. ടീമുകളെ സ്വന്തമാക്കാന്‍ വമ്പൻ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പദ്ധതിയുള്ളതിനാല്‍ നിലവിലെ പദ്ധതി…

3 years ago

ഇന്ത്യക്ക് ടോസ് നഷ്ട്ടം; ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

കൊ​ളം​ബോ:കളി തുടങ്ങുംമുൻപ് തന്നെ വിവാദങ്ങളിൽ ഇടം പിടിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് തുടക്കമായി . ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.…

3 years ago