മുംബൈ∙ ഇത്തവണത്തെ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫി നടക്കാത്ത നടക്കാത്ത അവസ്ഥയുണ്ടാകുന്നത്. കോവിഡ് സാഹചര്യം മൂലമാണ് രഞ്ജി ട്രോഫി ഇത്തവണ നടത്താത്തത്.
രഞ്ജി ട്രോഫിയിലൂടെ കളിക്കാര്‍ക്ക് ലഭിക്കേണ്ട മാച്ച് ഫീ നല്‍കുമെന്ന് ബോര്‍ഡ് അറിയിച്ചു. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ നിര്‍ദേശങ്ങളും കണക്കിലെടുത്താണ് ഇത്തവണത്തെ ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് മാറ്റമുണ്ടാകില്ല. മാര്‍ച്ച് അവസാനം ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താണു തീരുമാനം. വിജയ് ഹസാരെ ട്രോഫി അടുത്ത മാസം ആരംഭിക്കും
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില് ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…
ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…
ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…
മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…