Saturday, December 13, 2025

Tag: beaten

Browse our exclusive articles!

പ്രവർത്തന സമയത്തിന് ശേഷം മദ്യം വാങ്ങാനെത്തി പോലീസുകാർ ! ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റതായി പരാതി; പ്രതികരിക്കാതെ പോലീസും ബെവ്‌കോയും

മലപ്പുറം : പ്രവർത്തന സമയത്തിന് ശേഷം ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിയത് ചോദ്യം ചെയ്ത യുവാവിന് പോലീസ് മർദ്ദനമേറ്റതായി പരാതി. മലപ്പുറം എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രി...

പട്ടാമ്പിയിൽ പതിനാറുകാരനെ ആളുമാറി മർദ്ദിച്ച സംഭവം !എഎസ്ഐയ്ക്ക് സസ്‌പെൻഷൻ

പാലക്കാട് : പട്ടാമ്പിയിൽ പതിനാറുകാരനെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. അച്ചടക്ക നടപടിയായി ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടിയും ഉദ്യോഗസ്ഥനെതിരെ ഉണ്ടാകുന്നത്. തൃശ്ശൂർ...

പട്ടാമ്പിയിൽ 16 കാരന് പോലീസ് മർദ്ദനം ! കൗമാരക്കാരനെ ആളുമാറി തല്ലിച്ചതച്ചത് രക്ഷിതാക്കളുടെ കൺമുന്നിൽ വച്ച്; എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം

പാലക്കാട്: പട്ടാമ്പിയിൽ 16 കാരനെ പോലീസ് വീട്ടിൽ കയറി ആളു മാറി മർദ്ദിച്ചതായി പരാതി. പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പാലക്കാട് എസ് പിക്കും...

കൊല്ലത്ത് കണ്ണില്ലാ ക്രൂരത ! ഗർഭിണിയായ കുതിരയെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി ! പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പോലീസ്

കൊല്ലം : കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ യുവാക്കൾ തെങ്ങിൽ കെട്ടിയിട്ട് തല്ലിയതായി പരാതി. വടക്കേവിള പള്ളിമുക്ക് ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ ദിയ എന്ന നാലരവയസ്സുള്ള കുതിരയാണ് മർദ്ദനത്തിനിരയായത്. ഉടമയുടെ പരാതിയിൽ ഇരവിപുരം...

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ തൃശൂർ മെഡിക്കൽ കോളേജ്...

Popular

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി...

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ...
spot_imgspot_img