ദില്ലി : ഇസ്രായേൽ-ഇറാൻ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോൺ മാർഗം സംസാരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിലവിലെ സംഘർഷത്തിൽ ആശങ്ക അറിയിച്ച നരേന്ദ്ര മോദി മേഖലയില്‍ എത്രയും വേഗം...
മെയ് 13 ന് നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മെയ് മാസം പകുതിയോടെ സിൻവർ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
സിൻവാറിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള റഫ...
രാജ്യത്ത് എത്തിയാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കണക്കിലെടുത്താണ് ട്രൂഡോയുടെ പ്രഖ്യാപനം
അന്താരാഷ്ട്ര...
ജെറുസലേം : ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ തുറന്നടിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പുറത്തുവിട്ട...