bharat

“നമ്മൾ മാറി നമ്മളെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടും മാറി’, ലോകത്തിലെ വലിയ പ്രശ്‌നങ്ങളിൽ ഇന്ന് ഭാരതവുമായി കൂടിയാലോചിക്കാതെ ആരും തീരുമാനം എടുക്കാറില്ല” വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ! നയതന്ത്ര ബന്ധങ്ങളിലും ഭാരതം കുതിക്കുമ്പോൾ ഉണ്ടാകുന്നത് പുതിയ നേട്ടങ്ങൾ

ദില്ലി : ഇന്ന് ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറിയെന്നും ആഗോള വിഷയങ്ങളില്‍ ഇന്ന് ഭാരതവുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ ആരും എടുക്കാറില്ലെന്നും വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.…

2 years ago

മോദിക്ക് മുന്നിൽ ‘ഭാരതം’ മാത്രം, ജി 20 സമ്മേളനത്തിൽ ‘ഇന്ത്യയില്ല’! പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ നെയിം ബോർഡ്‌ ‘ഭാരത് ‘

ദില്ലി: ശനിയാഴ്ച രാവിലെ ദില്ലിയിൽ ആരംഭിച്ച ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിൽ രാജ്യത്തിന്റെ പേര് പ്രദര്‍ശിപ്പിച്ചത് 'ഭാരത്' എന്നു മാത്രം. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി…

2 years ago

വിദേശ അധിനിവേശം സമ്മാനിച്ച പേരിൽ നിന്ന് രാഷ്ട്രത്തിനു മോചനം, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണമെന്ന് താൻ രണ്ടുവർഷം മുന്നേ ആവശ്യപ്പെട്ടിരുന്നു, ഉറച്ച പിന്തുണയുമായി കങ്കണാ രണാവത്ത്!

ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള ചർച്ചകൾക്കിടയിൽ പ്രതിക്കരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. രണ്ട് വർഷം മുമ്പ് 'ഇന്ത്യ' എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി…

2 years ago

‘ഭാരതത്തിന്റെ പ്രധാനമന്ത്രി’; 20-മത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ക്ഷണപത്രത്തിൽ മോദിക്ക് ഇന്തോനേഷ്യ നൽകിയ വിശേഷണം ശ്രദ്ധ നേടുന്നു

ദില്ലി: : 20-ാമത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോ​ഗിക ക്ഷണപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ഇന്തോനേഷ്യ. ജി20 ഉച്ചകോടിയിലേയ്‌ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന…

2 years ago

രാജ്യത്തിൻെറ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റുമോ ? ചർച്ചകൾക്ക് ചൂട് പിടിക്കുന്നു !’ഭാരത് മാതാ കീ ജയ്’ പോസ്റ്റ് പങ്കുവച്ച് അമിതാഭ് ബച്ചൻ! പാർലമെന്റ് പ്രത്യേക സമ്മേളനത്തെ ഉറ്റുനോക്കി രാജ്യം

മുംബൈ∙ രാജ്യത്തിൻെറ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റാൻ പോകുന്നവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.…

2 years ago

ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ.ഹർജി സുപ്രീം കോടതിയിൽ

 ദില്ലി :രാജ്യത്തിന്‍റെ പേര് മാറ്റി ‘ഭാരതം’ എന്നോ ‘ഹിന്ദുസ്ഥാന്‍’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦.…

6 years ago