bigboss

കാത്തിരിപ്പിന് വിരാമം; ബിഗ്‌ബോസ് സീസൺ 5 ഉടൻ, ഒരേ ഒരു വിജയി..!

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്‌ബോസ് വീണ്ടും ജനങ്ങളിലേക്ക്.ആരാധകർ ഏറെ കാത്തിരിക്കുന്ന ഷോ ഉടൻ തന്നെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു എന്ന വാർത്ത പുറത്തു…

1 year ago

വിമർശനങ്ങൾ ഉൾക്കൊള്ളാന്‍ കഴിവില്ലാത്തയാളാണ് ഡെയ്സി യ്ക്കെതിരെ വിമർശനവുമായി പ്രേക്ഷകൻ കുറിപ്പ് വൈറൽ

വിമർശനങ്ങൾ ഉൾക്കൊള്ളാന്‍ കഴിവില്ലാത്തയാളാണ് ഡെയ്സി യ്ക്കെതിരെ വിമർശനവുമായി പ്രേക്ഷകൻ കുറിപ്പ് വൈറൽ   https://youtu.be/rAW4aEeUF5o

2 years ago

താരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ച് മോഹൻലാൽ, ബിഗ്‌ബോസ് ടോപ് ഫൈവിലെത്തുന്നവർ ഇവർ! BIG BOSS

താരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ച് മോഹൻലാൽ, ബിഗ്‌ബോസ് ടോപ് ഫൈവിലെത്തുന്നവർ ഇവർ! BIG BOSS   https://youtu.be/Gr8arsR2eUg

2 years ago

ബ്ലെസ്ലി ആയിരുന്നു ശെരി! പ്രത്യേക സമ്മാനം നൽകി മറുപടി അറിയിച്ച് ബിഗ്‌ബോസ്

ഇരുപത്തിനാലാം ദിവസത്തിൽ ബിഗ്‌ബോസ് വീട്ടിലെ താരം ബ്ലെസ്ലിയായിരുന്നു . കഴിഞ്ഞ ദിവസം വീട്ടിലെ ഏറ്റവും വലിയ പ്രശ്‌നം ആയിരുന്നു ബ്ലെസ്ലി ഒരു ആപ്പിള്‍ കഴിച്ചത്. വീട്ടിലെ എല്ലാവരും…

2 years ago

സംഗതി കളറാകും മോനെ! ബിഗ്ഗ് ബോസില്‍ വന്‍ ട്വിസ്റ്റ്! പതിനാലാം ദിവസം സംഭവിച്ചത്

ബിഗ്ഗ് ബോസ് പതിനാലാം ദിവസമായ ഇന്നലെ വന്‍ നടകീയ സംഭവങ്ങളും സര്‍പ്രൈസുകള്‍ക്കുമാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. എലിമിനേഷനില്‍ പെട്ട ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, റോബിന്‍, ഡെയ്‌സി എന്നിവരെ…

2 years ago

ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയും, ബോളിവുഡ് നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ…

3 years ago

ഐഡിയ സ്റ്റാർ സിംഗർ ഫെയിം, ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.…

3 years ago

ബിഗ് ബോസ് താരം രജിത് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ഡോ. കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പോലിസിന്…

4 years ago

എന്താണീ മലയാളികൾ ഇങ്ങനെ,ബി​ഗ്ബോ​സ് താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ത്തു ചേ​ർ​ന്ന​വ​ർ​ക്കെ​തി​രെ കേ​സ്

ബി​ഗ്ബോ​സി​ൽ നി​ന്ന് പു​റ​ത്താ​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ഗ്ബോ​സ് താ​രം ര​ജി​ത് കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നാ​ണ് 100 ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ…

4 years ago