ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ചരിത്രത്തിൻ്റെ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, മുങ്കർ ജില്ലയിലെ നിരവധി നക്സൽ ബാധിത ഗ്രാമങ്ങളിലെ താമസക്കാരും ഇന്നലെ തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിച്ചു. 2005-ൽ നടന്ന ഒരു ഭീകരമായ...
പാറ്റ്‌ന : ബിഹാറിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്നതാണ് "മോദിയുടെയും നിതീഷിന്റെയും ദൃഢനിശ്ചയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ മുസഫർപൂരിലും ഛപ്രയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുവജന ശാക്തീകരണത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങൾക്കൊപ്പം,...
ദില്ലി: തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനായി കോൺഗ്രസും രാഷ്ട്രീയ ജനതാദളും ഛഠ് പൂജയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ മുസാഫർപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്, ആർജെഡി നേതാക്കൾ ഛഠ് പൂജയെ...