സാംസങ്ങിലെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ടീമുമായി ചേർന്ന് മനുഷ്യവിസർജ്യം ചാരമാക്കുന്ന പുതിയ ടോയ്‌ലെറ്റ് വികസിപ്പിക്കാനൊരുങ്ങി ബിൽ ഗേറ്റ്‌സ്. ഇതിനായി ടോയ്‌ലെറ്റിന്റെ പ്രോട്ടോടൈപ്പ് തയാറായതായാണ് വിവരം. ബിൽ ആൻഡ്…
2015ല്‍ ടെഡ് ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന ഒരു മഹാമാരിയെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്സ് സംസാരിക്കുന്ന വിഡിയോ കോവിഡ് കാലത്ത് വൈറലായി മാറിയിരുന്നു.കോവിഡ് മഹാമാരിയെക്കുറിച്ച്…
ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച്…