തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 2036ലെ ഒളിംപിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുക്കും എന്നതുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക...
കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഹുലിനെതിരായ ലൈംഗിക പീഡന പരാതി അതീവ ഗൗരവമുള്ളതെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്തസുണ്ടെങ്കിൽ രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
"പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര...
ജമ്മു കശ്മീർ : ഭക്തരുടെ പണം ഉപയോഗിച്ച് നിർമ്മിച്ച മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ ഭൂരിഭാഗം സീറ്റുകളിലും മുസ്‌ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതിനെതിരെ ജമ്മു കശ്മീരിൽ ബിജെപിയും വിവിധ ഹൈന്ദവ...
തിരുവനന്തപുരം: തദ്ദേശം തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ള പാർട്ടി ബിജെപിയും ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ചിഹ്നം താമരയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്. ചരിത്രത്തിലാദ്യമായി...
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനു ശേഷം, ദേശീയതലത്തിൽ ബിജെപിയുടെ വിജയശ്രമം കിഴക്കൻ തീരത്തേക്ക്, അതായത് പശ്ചിമ ബംഗാളിലേക്ക് അതിശക്തമായി നീങ്ങുകയാണ്. കുടുംബാധിപത്യത്തിന്റെ പിടിയിലമർന്ന തൃണമൂൽ കോൺഗ്രസ്ഭരണത്തിന് അറുതിവരുത്തി സംസ്ഥാനത്ത് ‘പരിവർത്തനം’ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ...