bjpkerala

ബിജെപി നിര്‍ണായക കോര്‍ കമ്മിറ്റി ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: ബിജെപി നിര്‍ണായക കോര്‍കമ്മിറ്റി ഇന്ന് കൊച്ചിയില്‍ ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് വരാന്‍…

4 years ago

വന്ദേഭാരത് മിഷന്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ ബിജെപി

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേഭാരത് മിഷന്‍ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി…

4 years ago

ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രോഗവ്യാപനത്തിന്റെ തോത് കേരളത്തില്‍…

4 years ago

കണ്ണൂരിൽ വീണ്ടും ചോരപ്പുഴ; ബി ജെ പി പ്രവർത്തകരെ വെട്ടി

കണ്ണൂര്‍: വീണ്ടും ചോരചീന്തി കണ്ണൂര്‍. ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. പാനൂര്‍ സ്വദേശികളായ നിഖിലേഷ് (30), സഹോദരന്‍…

4 years ago

സർക്കാരിൻ്റെ മലക്കം മറിച്ചിൽ;കാമുകിയെ വിളിച്ചു വരുത്തി അച്ഛൻ സമ്മതിക്കില്ല എന്ന് പറഞ്ഞതു പോലെ

തിരുവനന്തപുരം: പ്രവാസികള്‍ ക്വാറന്റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍. 'വിവാഹ വാഗ്ദാനം നല്‍കി കാമുകിയെ…

4 years ago

ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്കെതിരേ നടപടി വേണമെന്ന് ബിജെപി

തിരുവനന്തപുരം: ആലുവയിലെ സിനിമാ സെറ്റ് തല്ലിത്തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി സംസ്ഥാനവക്താവ് സന്ദീപ് ജി.വാര്യര്‍. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ…

4 years ago

കേരളത്തെ കേന്ദ്രം കൈയയച്ച് സഹായിച്ചു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പാക്കേജിലൂടെ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് കൈയയച്ച് സഹായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിന്റെ ദീര്‍ഘ കാലമായുള്ള ആവശ്യമാണ് വായ്പാ പരിധി ഉയര്‍ത്തണമെന്നുള്ളത്.…

4 years ago

അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്ര അയപ്പില്‍ പിണറായി സ്തുതി: കോണ്‍ഗ്രസ്, ബിജെപി സംഘടനകള്‍ പരാതിനല്‍കി

കണ്ണൂര്‍: ചെമ്പിലോട് പഞ്ചായത്തില്‍നിന്ന് ബിഹാറിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തിലെ പിണറായി സ്തുതി വിവാദമാകുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലക്ഷ്മിയുടെ നേതൃത്വത്തിലാണ്…

4 years ago

മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ അനാസ്ഥ: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍,…

4 years ago

കടകംപള്ളി തമ്മിലടിപ്പിക്കുന്ന ശകുനി; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കടകംപള്ളി മന്ത്രിസഭയിലെ ശകുനിയാണ്. കേരളം പിണറായി എന്ന് ആക്കാനാണ് ചിലരുടെ ശ്രമമെന്നും സുരേന്ദ്രന്‍…

4 years ago