bjpkerala

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി:
പ്രദർശിപ്പിച്ചാൽ തടയുമെന്ന് ബിജെപി മുന്നറിയിപ്പ്

തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി സംസ്ഥാനത്തു പ്രദർശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി . സമാധാന അന്തരീക്ഷം തകർക്കാനാണ്…

1 year ago

ഒടുവിൽ ബിജെപിയെ അംഗീകരിച്ച് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്, തങ്ങളുടെ പൂർവികർ ഹിന്ദുക്കളായിരുന്നു;രാജ്യം ഭരിക്കുന്ന ബിജെപിയുമായിബന്ധമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് ക്ലിമ്മിസ് ബാവ

തിരുവനന്തപുരം: ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ. സഭയ്‌ക്ക് ആരോടും തൊട്ടുകൂടായ്മയില്ലെന്നും…

1 year ago

ഒടുവിൽ മുസ്ലിം ലീഗും സമ്മതിച്ചു
‘ഡൽഹിയിലെ കേരളത്തിന്റെ അംബാസഡർ കേന്ദ്രമന്ത്രി വി. മുരളീധരൻ തന്നെ’
കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രകീർത്തിച്ച് ലീഗ് എംപി അബ്ദുൾ വഹാബ്

ദില്ലി : കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പ്രകീർത്തിച്ച് മുസ്ലിം ലീഗ് എം.പി. അബ്ദുൾ വഹാബ്. മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ്. സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ…

1 year ago

വാക്കുകൾ അതിര് കടക്കുന്നു!!
പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’:
വിവാദ പരാമർശവുമായി ഡി.ആർ.അനിൽ

തിരുവനന്തപുരം : നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ബിജെപി പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ‘‘പൈസ ആണ് ആവശ്യമെങ്കിൽ…

1 year ago

വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടും’; ദുരഭിമാനം വെടിഞ്ഞ് കെ റെയില്‍ ഒഴിവാക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്:രാജ്യത്തെ കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുമെന്ന് അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 'ദുരഭിമാനം വെടിഞ്ഞ്…

2 years ago

സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി: അഞ്ച് ജില്ലാ പ്രസിഡന്റുമാർക്ക് മാറ്റം; കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

തിരുവനന്തപുരം: നിരവധി മാറ്റങ്ങളോടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ…

3 years ago

മലയാളത്തിന്റെ സ്വന്തം മമ്മുക്കയെ ആദരിച്ച് ബിജെപി; പൊന്നാടയണിയിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കൊച്ചി: അഭിനയജീവിതത്തില്‍ 50 വർഷം പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ മെഗാസ്റ്റാർ നടൻ മമ്മൂട്ടിയെ ആദരിച്ച്‌ ബിജെപി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പൊന്നാട…

3 years ago

കായംകുളം നഗരസഭയിൽ ബിജെപിയ്ക്ക് അഭിമാന വിജയം; കനത്ത പരാജയം നേരിട്ട് ലീഗ്

കായംകുളം: കായംകുളം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അഭിമാന വിജയവുമായി ബിജെപി മുന്നിൽ. ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വിനീ ദേവ് ആണ് ലീഗ്…

3 years ago

മുഖ്യമന്ത്രിയുടെ ഒപ്പിടുന്ന വ്യാജൻ സ്വപ്ന സുരേഷ്?മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ വ്യാജഒപ്പിട്ട ഫയലുകള്‍ നീങ്ങുന്നത് ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്കു പോയ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് ഫയല്‍ നീങ്ങിയെന്ന ഗുരുതര ആരോപണവുമായി ബിജെപി. ബിജെപി സംസ്ഥാന വക്താവ്…

4 years ago

“കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയായി പിണറായി മാറി”. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുന്ന തട്ടിപ്പിന് കൂട്ടു നിന്ന മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളം കണ്ട് ഏറ്റവും…

4 years ago