തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ലക്ഷ്മിഗുഡയിലെ ശ്രീ ശ്രീ യാദെ മാതാ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ പൂജാരിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ക്ഷേത്രപരിസരത്ത് മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം....
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 14 പാക് സൈനികരും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് . സ്‌ഫോടനത്തിൽ ഇത് വരെ 25 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികമായി...
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തിൽ 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്...
കളമശേരിയിലെ സാമ്റ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ പ്രാർഥനയ്ക്കിടയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു .2023 ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ‘യഹോവയുടെ സാക്ഷി’കളുടെ പ്രാർഥനായോഗത്തിനിടെ...
കറാച്ചി: രണ്ടു ചൈനീസ് പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ കറാച്ചി വിമാനത്താവളത്തിന് സമീപം ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ ചൈന ശക്തമായി അപലപിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് സമീപം വലിയ...