boat

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. കപ്പലിടിച്ചതിനെ…

4 days ago

ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; അപകട കാരണം വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതെന്ന് ദൃസാക്ഷികൾ ; സംഘാടനത്തിൽ ഉണ്ടായത് ഗുരുതര പിഴവ്

കുട്ടനാട് : ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ തെക്കൻ ഓടി വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ…

11 months ago

കൊച്ചി കായലിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: തന്തോന്നിതുരുത്തിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴാണ് തീപടർന്നത്. ബോട്ട്…

12 months ago

ദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കാതെ അധികൃതർ !ആലപ്പുഴയിൽ രണ്ട് ബോട്ടുകളില്‍ പോകേണ്ടവര്‍ ഒരു ബോട്ടില്‍; ജെട്ടിയില്‍ യാത്രക്കാരുടെ പ്രതിഷേധം

ആലപ്പുഴ : ആലപ്പുഴ ബോട്ടുജെട്ടിയില്‍ യാത്രക്കാരുടെ പ്രതിഷേധം. കോട്ടയം ഭാഗത്തേക്കുള്ള ബോട്ട് അനിശ്ചിതമായി വൈകിയതിലാണ് പ്രതിഷേധം നടന്നത്. അതിനിടെ രണ്ട് ബോട്ടുകളില്‍ പോകേണ്ട യാത്രക്കാരെ ഒരു ബോട്ടില്‍…

1 year ago

സവാരിക്ക്​ എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി; മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയത് മൽസ്യത്തൊഴിലാളികൾ

പൊ​ന്നാ​നി: ടൂ​റി​സ്റ്റ് ബോ​ട്ട് ക​ട​ലി​ല്‍ മു​ങ്ങി. സ​വാ​രി​ക്കാ​യി എ​ത്തി​ച്ച ടൂറിസ്റ്റ് ബോട്ടാണ് കടലിൽ മുങ്ങിയത്. ബോട്ട് ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് പേ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്…

2 years ago

വള്ളം മറിഞ്ഞ് പെരിയാറില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; മരണപ്പെട്ടത് അസാം സ്വദേശി ജീവ

കോതമംഗലം: വള്ളം മറിഞ്ഞ് പെരിയാറില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി ജീവയാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്ത് ദീപുവും സുഹൃത്ത് മുബാറക്കും പ്രദേശവാസിയായ വര്‍ഗീസും സഞ്ചരിച്ചിരുന്ന…

2 years ago

ബോട്ടുകൾക്ക്‌ മുകളിലേക്ക്‌ കൂറ്റൻ പാറ ഇടിഞ്ഞുവീണു; ഏഴ് പേർക്ക് ​ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ പുറത്ത്

ബ്രസീലിൽ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക്‌ മുകളിൽ കൂറ്റന്‍പാറ അടര്‍ന്ന് വീണു ഏഴ് പേർക്ക് ​ദാരുണാന്ത്യം. മൂന്നുപേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിയന്‍ സംസ്ഥാനമായ മിനാസ് ഗെറൈസില്‍…

2 years ago

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്?

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്? | KERALA COAST കുറച്ചു ദിവസങ്ങളായി ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരള തീരത്ത് ശ്രീലങ്കന്‍…

3 years ago

കാസർഗോഡ് വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

കീഴൂർ: കാസർഗോഡ് വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ…

3 years ago

തുള്ളി ഡീസൽ വേണ്ട, വിഷപ്പുകയുമില്ല അങ്ങനെയും ഒരു ബോട്ട് ഉണ്ട്!

വൈക്കം: 4 വർഷം മുൻപു വൈക്കം – തവണക്കടവ് റൂട്ടിൽ സർവീസ് ആരംഭിച്ച ‘ആദിത്യ’ ഇതിനകം പിന്നിട്ടത് 80,000 കിലോമീറ്റർ. ഒരു ലീറ്റർ ഡീസൽ പോലുമില്ലാതെ. പൂർണമായും…

3 years ago