boat

സവാരിക്ക്​ എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി; മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയത് മൽസ്യത്തൊഴിലാളികൾ

പൊ​ന്നാ​നി: ടൂ​റി​സ്റ്റ് ബോ​ട്ട് ക​ട​ലി​ല്‍ മു​ങ്ങി. സ​വാ​രി​ക്കാ​യി എ​ത്തി​ച്ച ടൂറിസ്റ്റ് ബോട്ടാണ് കടലിൽ മുങ്ങിയത്. ബോട്ട് ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് പേ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്…

4 years ago

വള്ളം മറിഞ്ഞ് പെരിയാറില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; മരണപ്പെട്ടത് അസാം സ്വദേശി ജീവ

കോതമംഗലം: വള്ളം മറിഞ്ഞ് പെരിയാറില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി ജീവയാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്ത് ദീപുവും സുഹൃത്ത് മുബാറക്കും പ്രദേശവാസിയായ വര്‍ഗീസും സഞ്ചരിച്ചിരുന്ന…

4 years ago

ബോട്ടുകൾക്ക്‌ മുകളിലേക്ക്‌ കൂറ്റൻ പാറ ഇടിഞ്ഞുവീണു; ഏഴ് പേർക്ക് ​ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ പുറത്ത്

ബ്രസീലിൽ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക്‌ മുകളിൽ കൂറ്റന്‍പാറ അടര്‍ന്ന് വീണു ഏഴ് പേർക്ക് ​ദാരുണാന്ത്യം. മൂന്നുപേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിയന്‍ സംസ്ഥാനമായ മിനാസ് ഗെറൈസില്‍…

4 years ago

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്?

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്? | KERALA COAST കുറച്ചു ദിവസങ്ങളായി ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരള തീരത്ത് ശ്രീലങ്കന്‍…

4 years ago

കാസർഗോഡ് വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

കീഴൂർ: കാസർഗോഡ് വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ…

4 years ago

തുള്ളി ഡീസൽ വേണ്ട, വിഷപ്പുകയുമില്ല അങ്ങനെയും ഒരു ബോട്ട് ഉണ്ട്!

വൈക്കം: 4 വർഷം മുൻപു വൈക്കം – തവണക്കടവ് റൂട്ടിൽ സർവീസ് ആരംഭിച്ച ‘ആദിത്യ’ ഇതിനകം പിന്നിട്ടത് 80,000 കിലോമീറ്റർ. ഒരു ലീറ്റർ ഡീസൽ പോലുമില്ലാതെ. പൂർണമായും…

5 years ago