ദില്ലി : വിമാനങ്ങൾക്കും ട്രെയിനുകൾക്കും പിന്നാലെ രാജ്യത്തെ സ്റ്റാർ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്ത, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി 24 ഹോട്ടലുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ തകർക്കുമെന്ന...
ദില്ലി : രാജ്യത്ത് വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. 95 വിമാനങ്ങൾക്കുനേരെയാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ മുൻനിര വിമാനക്കമ്പനികളുടെ...
രാജ്യത്ത് വിമാനങ്ങൾക്ക് നേരെ ഇന്നും ബോംബ് ഭീഷണി. വിസ്താര, ആകാശ എയർലൈൻ, ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. 13 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉണ്ടായത്.
പൂനെയിൽ നിന്ന് ജോധ്പൂരിലേക്കുള്ള ഇൻഡിഗോ 6E133...
ദില്ലി : വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വരുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. വ്യോമയാന...
കൊച്ചി: വ്യാജ ബോംബ് ഭീഷണിയുടെ പേരിൽ കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ഒരാൾ പിടിയിൽ. 42 കാരനായ മനോജ് കുമാറാണ് ഞായറാഴ്ച്ച രാവിലെ സി ഐ എസ് എഫിന്റെ പിടിയിലായത്. കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള...