budget

ഇന്ധന സെസ് അടക്കം നികുതി വർദ്ധനവ് പിന്‍വലിക്കില്ല; തുർക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി വകയിരുത്തി; ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം : ഭൂകമ്പം കശക്കിയെറിഞ്ഞ തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷമുള്ള…

1 year ago

ഇന്ധന സെസില്‍ മാറ്റമുണ്ടാകുമോ?;
മാറ്റമുണ്ടെങ്കിൽ ധനമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും;
ഇളവുകളുണ്ടാകില്ലെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് 2 രൂപ എന്ന പുതിയ ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. സാധാരണയായി ബജറ്റ് പാസാക്കുന്നതിനു…

1 year ago

2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷൻ!കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കും: ധനമന്ത്രി

ദില്ലി :2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷനെന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകറുകളുടെ കീഴിലുള്ള പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര ബജറ്റില്‍ തീരുമാനം. .…

1 year ago

ഭാരതത്തിൽ ആർക്കും ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ടി വരില്ല !! 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകും ;ചെലവ് 2 ലക്ഷം കോടി

ദില്ലി : രാജ്യത്ത് നടപ്പിലാക്കിയ സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ…

1 year ago

ഭാരതം ലോകത്തിന്റെ നേതൃത്വത്തിലേക്ക്; ഇന്ത്യ ഇന്ന് വിവേചനങ്ങളില്ലാത്ത രാജ്യം; നയപ്രഖ്യാപന പ്രസംഗത്തിൽ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ…

1 year ago

ഇരുണ്ടുകൂടിയ കാർമേഘം നീങ്ങി ബജറ്റ് അവതരിപ്പിക്കാൻ തടസ്സമില്ലെന്ന് തെലങ്കാന ഗവർണർ വ്യക്തമാക്കി;ഹര്‍ജി പിൻവലിച്ച് സർക്കാർ

ഹൈദരാബാദ് : തെലങ്കാനയിൽ ബജറ്റ് അവതരിപ്പിക്കാൻ തടസ്സം ഉണ്ടാകില്ലെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യക്തമാക്കി. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി ബജറ്റ് അവതരണം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച…

1 year ago

നിയമസഭ ബജറ്റ് സമ്മേളനം നാളെ ; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാനടപടികൾക്ക് തുടക്കം

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാനടപടികൾ ആരംഭിക്കും. സർക്കാരും ഗവർണറും തമ്മിലുള്ള പോര് തണുത്തെങ്കിലും…

1 year ago

നിയമസഭാ സമ്മേളനം ഈ മാസം 18 ന് ആരംഭിക്കും; ബജറ്റ് അവതരണം മാര്‍ച്ച് 11 ന്

തിരുവനന്തപുരം: നിയമസഭാസമ്മേളനം (Kerala Assembly) ഈമാസം 18 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭാ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 22,23,24…

2 years ago

‘ദീര്‍ഘവീക്ഷണമുള്ള ബജറ്റ്’; പുതിയ ഇന്ത്യയ്ക്ക് അടിത്തറ പാകും; നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ലോകത്തെ മുന്‍നിര സമ്പദ്​വ്യവസ്ഥയാക്കാന്‍ ഇത് സഹായിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ബജറ്റ് ദീര്‍ഘവീക്ഷണമുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ ലോകത്തെ…

2 years ago

ഹൽവ സെറിമണിയും ജീവനക്കാരെ പൂട്ടിയിടലും ഇനിയില്ല; കേന്ദ്ര ബഡ്ജറ്റ് ഇനി കടലാസ് രഹിതം

ദില്ലി: കേന്ദ്ര ബഡ്ജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് (Halwa Ceremony) ഹൽവ സെറിമണി. മാസങ്ങൾ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് ഓരോ വർഷവും രാജ്യത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കുന്നത്. ധനകാര്യ…

2 years ago