തലപ്പാടി: കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലുണ്ടായ ബസപകടത്തിൽ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍നിന്ന് കാസര്‍ഗോഡേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക്…
കൊച്ചി: കെനിയയിലെ നെഹ്‌റൂറു പ്രാവശ്യയിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശേരി…
നയ്റോബി:കെനിയയിലുണ്ടായ ബസ് അപകടത്തിൽ 5 മലയാളികൾ അടക്കം ആറ് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ്…
നയ്റോബി : വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു പ്രവശ്യയിലുണ്ടായ ബസപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയോടെ നടന്ന അപകടത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.…
തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു . അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട ഒറ്റശേഖരമംഗലം സ്വദേശി…
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.തമിഴ്‌നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് വന്ന കോളേജ് വിദ്യാർത്ഥികളുടെ ബസ് ആണ് അപകടത്തിൽ പെട്ടത്..അപകടത്തിൽ…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ബസ് 200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അല്‍മോറ ജില്ലയിലെ മർച്ചുലയിൽ ഇന്ന് രാവിലെ 8.25 ഓടെയായിരുന്നു അപകടം. ഗഢ്‌വാളില്‍…
കാഠ്മണ്ഡു: നേപ്പാളിലെ താനാഹുൻ ജില്ലയിൽ നടന്ന ബസപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയതായി സ്ഥിരീകരണം .തീർത്ഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര ടൂറിസം…
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. ബസിൽ 55 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 17 പേരിൽ ആറുപേരുടെ നില…
ഗഞ്ചം: ഒഡീഷയിൽ ബസ് അപകടത്തിൽപ്പെട്ട് 12 മരണം. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ നാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട്…