കോട്ടയം:ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ സ്ഥലം മാറ്റി. സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപെടുത്തിയെന്നാണ് അഖിലയുടെ സ്ഥലം മാറ്റ ഉത്തരവിൽ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈക്കം...
കോഴിക്കോട്:മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ബസ് കണ്ടക്ടർ പിടിയിൽ.ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് വടകര പോലീസിന്റെ പിടിയിലായത്.ഇയാളിൽ നിന്ന് 10 .08 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ...
കാസർഗോഡ്: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ ബസ് കണ്ടക്ടർ കസ്റ്റഡിയിൽ.കാസർഗോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനി സുരണ്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. കിടപ്പുമുറിയിലെ അയലിൽ...
തിരുവനന്തപുരം: സ്വകാര്യ ബസിൽ ടിക്കെറ്റെടുത്തതിന്റെ ബാക്കി പണം ചോദിച്ച യുവാവിന് ബസ് ജീവനക്കാരുടെ മര്‍ദനം. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് യുവാവിനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു.
മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ...