ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം നാളെ തുടങ്ങാനിരിക്കെ ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്നും ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ലെന്നും...
പത്തനംതിട്ട : നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്യാൻ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ .ശബരിമലയില് സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡിൻറെ തീരുമാനത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗരത്തെത്തിയിരിന്നു .ഇതിന് പിന്നാലെയാണ്...
ഹൈദരാബാദ് : ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യൂസഫ്ഗുഡ മാസ്റ്റേഴ്സ് ജൂനിയർ കോളേജിലെ...
നടുറോഡില് ബസ് തടഞ്ഞുള്ള മേയര്-കെഎസ്ആര്ടിസി ഡ്രൈവര് തര്ക്കത്തില് യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ ആവശ്യപ്രകാരമായിരുന്നു മോട്ടോർ വാഹന വകുപ്പ് ബസ് പരിശോധിച്ചത്.കണ്ടെത്തലുകളുമായി ബന്ധപ്പെട്ട പരിശോധന റിപ്പോർട്ട്...