ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ഇന്ന്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. വൈകുന്നേരം ആറുമണിയ്ക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. ഒബിസി വിഭാഗത്തില്‍നിന്ന് 24 പേര്‍ക്ക്...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തും. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് നിർണ്ണായക കൂടിക്കാഴ്‌ച്ച നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ്...
ദില്ലി: കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് സാഹചര്യവും ചില മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവലോകനം ചെയ്യും. നാളെ വൈകുന്നേരം വെർച്ച്വലായിട്ടായിരിക്കും യോഗം ചേരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകൾ നടക്കും.
അതേസമയം...
തിരുവനന്തപുരം: കൊവിഡ് പഞ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലാക്കി തിരിച്ച് സര്‍ക്കാര്‍. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയില്‍ ഒരേ തരം ജില്ലകളെ ഓരോ മേഖലയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ നാല് മേഖലയാക്കാനുള്ള തീരുമാനത്തിന് കേന്ദ്രാനുമതി തേടുമെന്ന്...