ആലപ്പുഴ: കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍ വെച്ചായിരുന്നു അപകടം. ഷോ റൂമിൽ നിന്ന് പുതിയ കാർ റോഡിലേക്ക് ഇറക്കുമ്പോഴായിരുന്നു എംപിയുടെ…
കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയില്‍ പതിഞ്ഞ സംഭവത്തില്‍ 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആണ്‍കുട്ടിയുടെ ചിത്രമായിരുന്നു അതെന്നും…
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. മുഖ്യപ്രതി പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലായിരുന്നു ഇന്ന് തെളിവെടുപ്പ്. രാവിലെ 11.30 ഓടെ ആരംഭിച്ച തെളിവെടുപ്പ്…
പ്രാവുകളുടെ കൂട്ടത്തിലേക്ക് ബോധപൂർവ്വം കാർ ഓടിച്ച് കയറ്റി പ്രാവിനെ കൊന്ന കുറ്റത്തിന് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ടാക്സി ഡ്രൈവർ അറസ്റ്റിലായി. നവംബറിൽ നടന്ന സംഭവത്തിൽ സിസിടിവി ക്യാമറ…
പന്തളം : ബിജെപി ദേശീയ നിർവാഹക സമിതിയംഗവും പ്രമുഖ അഭിനേതാവുമായ ജി. കൃഷ്ണകുമാറിന്റെ കാറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലെ അകമ്പടി ബസ് ഇടിച്ചു. തലനാരിഴയ്ക്കാണ്…
കുട്ടനാട്: എടത്വ തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജ്ജിന്‍റേത് (49) ആണെന്ന് തിരിച്ചറിഞ്ഞു. സംഭവം ആത്മഹത്യയാണെന്നാണ് കരുതുന്നത്. ഇന്ന്…
ശ്രീഗുരുവായൂരപ്പന് വഴിപാടായി പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ 28,85853 രൂപ വിലമതിക്കുന്ന വെള്ള നിറത്തിലുള്ള പുത്തൻ തലമുറ XUV7oo AX7 Automatic കാറാണ് ഭഗവാന്…
മലപ്പുറം : മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ നിയന്ത്രണം നഷ്ടമായി മറിഞ്ഞ ലോറി റോഡിലൂടെ മുന്നോട്ട് നിരങ്ങി കാറിനെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പാലക്കാട്…
തൃശൂർ : വൺവേ തെറ്റിച്ച് കുത്തിച്ചെത്തിയ അഭിഭാഷകയുടെ കാർ കാരണംഒരു മണിക്കൂറോളം സമയം ജനം ഗതാഗതകുരുക്കിൽ ശ്വാസം മുട്ടി.ഗതാഗതം മുടങ്ങിയതോടെ അഭിഭാഷകയും നാട്ടുകാരും തമ്മിൽ സംഘർഷമായി. തൃശൂർ…
വൈത്തിരി: ഓടുന്ന കാറിന് തീപിടിച്ച് അപകടം. വയനാട് വൈത്തിരിയിലാണ് സംഭവം. മേപ്പാടി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. വൈത്തിരി കനറാ ബാങ്കിന് സമീപം ദേശീയപാതയിൽ വെച്ചാണ് കാറിന്…