കൊച്ചി: എറണാകുളം അങ്കമാലിയിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരില്‍ ഭർത്താവിൽ നിന്ന് യുവതിയ്ക്ക് ക്രൂരപീഡനം നേരിടേണ്ടി വന്നെന്നെ പരാതിയിൽ പോലീസ് കേസെടുത്തു. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും...
മലപ്പുറം കാടാമ്പുഴയില്‍ ബാല വിവാഹത്തിനുള്ള ശ്രമം തടഞ്ഞ് പോലീസ്. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇടപെടുകയും ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കെതിരേയും...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്തു. ക്രൈബ്രാഞ്ച് ആസ്ഥാനത്ത കേസ് ഉടൻ തന്നെ പ്രത്യേക സംഘത്തിന് കൈമാറും. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്. കവർച്ച, വ്യാജരേഖ...
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തത്. നാട്ടുകാർക്കെതിരെ നിയമനടപടിക്കില്ലെന്നും ഉണ്ടായത് കൈയ്യേറ്റ ശ്രമമായി കാണുന്നില്ലെന്നും...
ചെന്നൈ : കരൂർ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ ജെൻസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. ജനറൽ സെക്രട്ടറി ആധവ് അർജുനയ്‌ക്കെതിരെയാണ് നടപടി. പോലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന...