ദില്ലി : നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ മൂന്ന് ഡോക്ടർമാർ കസ്റ്റഡിയിൽ. സി ബി ഐയാണ് മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഡോക്ടർമാരെ സി ബി...
കേരള രാഷ്ട്രീയത്തിലും വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി ബി ഐ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കെ കരുണാകരന് തന്റെ മുഖ്യമന്ത്രി പദം പോലും...
ആറംഗ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയ ബിഎസ്‌പി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. ആംസ്‌ട്രോങ്ങിന് ആദരാഞ്ജലികൾ അര്‍പ്പിച്ച് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷ മായാവതി. മരുമകനും ബിഎസ്‌പി ദേശീയ കോ-ഓര്‍ഡിനേറ്ററുമായ ആകാശ് ആനന്ദിനൊപ്പമാണ് മായാവതി ചെന്നൈയിലെത്തിയത്. കേസ്...
നീറ്റ് - യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ...