പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന എൻഡിഎ യോഗം അവസാനിച്ചു.യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിച്ചു. മുന്നണിയിലെ എല്ലാ കക്ഷികളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേരാണ് മുന്നോട്ട് വച്ചത്. നേതാക്കൾ ഇന്ന് തന്നെ...
ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം പുറത്തു വന്നതോടെ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളാരംഭിച്ച് മുന്നണികൾ . മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. സർക്കാർ...
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ആന്ധ്രയിൽ ഇന്ന് ചന്ദ്രബാബു നായിഡുവെന്ന 74 കാരൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കോറിയിടുന്നത് ഒരു പുതു ചരിത്രമാണ്. തിരിച്ചു വരവ് എന്ന പ്രയോഗം കേട്ട് തഴമ്പിച്ചതാണെങ്കിലും...
അമരാവതി: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു 14 ദിവസത്തെ റിമാൻഡിൽ. നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. രാജമണ്ട്രി ജയിലിലേക്കാണു ചന്ദ്രബാബു...
ദില്ലി: ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ടിഡിപി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിലെ...