ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് നാല് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. നാലു ടിഡിപി എംപിമാര്‍ക്കു പുറമേ ഒരു രാജ്യസഭാ എംപി കൂടി ബിജെപിയിലേക്ക് എത്തുമെന്ന്...
ദില്ലി: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ഇന്ന് തിരഞ്ഞെടുപ്പു കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് ചന്ദ്രബാബു നായിഡു കമ്മീഷനെ കാണുക. 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചന്ദ്രബാബു നായിഡു കമ്മീഷന് മുന്നിലെത്തുക....
മനംമാറ്റത്തിന്റെ രാഷ്ട്രീയം എപ്പോഴും അലയടിച്ചുക്കൊണ്ടിരിക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് ആന്ധ്രയും തെലങ്കാനയും. തെലങ്കാന രാഷ്ട്ര സമിതി, തെലുങ്ക് ദേശം പാർട്ടി, വൈ എസ് ആർ കോൺഗ്രസ് എന്നീ മൂന്നു പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ...